ആര്‍.സി.ബിയുടെ ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ വിരമിക്കുന്നു
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. തീരുമാനം കത്തിലൂടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ താരം അറിയിച്ചു. വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ തന്റെ കരിയര്‍ തുടരാന്‍ ...