സുരക്ഷയ്ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കണം; ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര ടൂറിസം മന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സുരക്ഷയ്‌ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കണം; ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര ടൂറിസം മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. ശബരിമലയിൽ ഭക്തർ നേരിടുന്ന അസൗകര്യങ്ങളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളും വൈദ്യസഹായവും ഉറപ്പാക്കണമെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് ബാലിക മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്‌ക്കാൻ മതിയായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കണം. ഭക്തർക്ക് ഭക്ഷണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യസഹായം തുടങ്ങിയവ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രിയുടെ കത്തിൽ പറയുന്നു.

Union Minister G Kishan Reddy writes to Kerala CM Pinarayi Vijayan on Sabrimala pilgrims facing several problems and inconvenience, asking him to “ensure adequate personnel and staff are deployed to ensure that the wait time for devotees is significantly reduced…” pic.twitter.com/Q8JEfmCIoF

— ANI (@ANI) December 16, 2023

“>

Union Minister G Kishan Reddy writes to Kerala CM Pinarayi Vijayan on Sabrimala pilgrims facing several problems and inconvenience, asking him to “ensure adequate personnel and staff are deployed to ensure that the wait time for devotees is significantly reduced…” pic.twitter.com/Q8JEfmCIoF

— ANI (@ANI) December 16, 2023

ശബരിമലയിൽ ഭക്തർക്ക് സുരക്ഷിതമായ, സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് പരിഹരിക്കാൻ സർക്കാർ ഇതര സംഘടകളുടെ പങ്കാളിത്തം ഉറപ്പാക്കണം. പമ്പ മുതൽ സന്നിധാനം വരെ അവരെ വിന്യസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SABARIMALAPinarayi Vijayankerala CMUnion Minister Kishan Reddy
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies