‘ഇതുപോലൊരു മാവ് മറ്റൊരിടത്തും ഇല്ല’; സെക്രട്ടറിയേറ്റിൽ മാവിൻ തൈ നട്ടുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ മാവിൻ തൈ നട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം എജീസ് ഓഫീസിന് മുന്നിൽ നിന്നിരുന്ന 100 വർഷം പഴക്കമുള്ള സവിശേഷ ഇനം മാവിന്റെ ...