ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജു പ്ലേയിം​ഗ് ഇലവനിൽ ഇടംപിടിക്കുമോ? കടമ്പകളേറെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്ജു പ്ലേയിം​ഗ് ഇലവനിൽ ഇടംപിടിക്കുമോ? കടമ്പകളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

നാളെ ആരംഭിച്ചു ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ടീമിൽ ഇടംപിടിക്കോ എന്ന കാര്യത്തിൽ ആശങ്ക. പരമ്പരയ്‌ക്കായി താരം കഴിഞ്ഞ ​ദിവസം ദക്ഷിണാഫ്രിക്കയിൽ വിമാനം ഇറങ്ങിയിരുന്നു. ടീമിനൊപ്പം പരിശീലനം നടത്തുന്ന വീഡിയോയും ബിസിസിഐ പങ്കുവച്ചിരുന്നു.

ജൊന്നഹന്നാസ് ബർഗിൽ ഇറങ്ങിയ സഞ്ജുവിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നാളെ ഉച്ചയ്‌ക്ക് 1.30 മുതലാണ് മത്സരം. ടി20യിൽ കാര്യമായ അവസരം ലഭിക്കാതിരുന്ന ശ്രേയസ് അയ്യറും ടീമിലേക്ക് മടങ്ങിയെത്തും. ലോകകപ്പിൽ ടീമിലുണ്ടായിരുന്ന കെ.എൽ രാഹുലും ടീമിൽ ഇടംപിടിക്കുമ്പോൾ സഞ്ജു പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുമോ എന്ന് കണ്ടറിയണം.ക്യാപ്റ്റനായ രാഹുൽ കീപ്പർ സ്ഥാനം ഒഴിഞ്ഞ് സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമാകും പ്ലേയിം​ഗ് ഇലവനിൽ ഉണ്ടാവുക.

അങ്ങനെയെങ്കിൽ മാത്രമാകും സ‍ഞ്ജുവിന് അവസരം ലഭിക്കുക. വിജയ് ഹസാരയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച മലയാളി താരത്തിന് ടീമിൽ സ്ഥിരമായി തിരിച്ചെത്തണമെങ്കിൽ ആദ്യം അവസരം കിട്ടുകയും സെലക്ടർമാരുടെ ശ്രദ്ധപിടിച്ച് പറ്റുന്ന തരത്തിൽ ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം പുറത്തെടുക്കണം.

13 മത്സരങ്ങളിൽ നിന്ന് 350 റൺസാണ് ഇന്ത്യൻ കുപ്പായത്തിൽ വന്നും പോയും ഇരിക്കുന്ന സഞ്ജുവിന്റെ സമ്പാദ്യം. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും അവനാ ഇലവനിലുണ്ടാകും. നേരത്തെ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് ടി20 പരമ്പര സമനിലയിലായിരുന്നു.ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക് ശേഷം അഫ്​ഗാനെതിരെയും ടി20 പരമ്പര വരുന്നുണ്ട്. ഇതിന് ശേഷം ഐ.പി.എല്ലും ടി20 ലോകകപ്പ് പടിവാതിൽ നിൽക്കെ സഞ്ജുവിന് വലിയൊരു വാതിലാണ് മുന്നിലുള്ളത്.

While All the batters batted for around 10 mins in the nets, Only Sanju Samson batted for around 45 mins – Star Sports pic.twitter.com/BSbLpiC4uw

— P V നാരായണൻ (@EnteKurippukal) December 16, 2023

“>

 

Tags: sanju samsonBench WarmerRole
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies