കാനഡയിൽ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം ഒരുങ്ങി ; അനാച്ഛാദനം ഏപ്രിലിൽ ; എതിർപ്പുമായി ഖലിസ്ഥാൻ ഭീകരർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിൽ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം ഒരുങ്ങി ; അനാച്ഛാദനം ഏപ്രിലിൽ ; എതിർപ്പുമായി ഖലിസ്ഥാൻ ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 07:08 pm IST
FacebookTwitterWhatsAppTelegram

55 അടി ഉയരമുള്ള കാനഡയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം 2024 ഏപ്രിലിൽ അനാച്ഛാദനം ചെയ്യും. രാജസ്ഥാനിൽ നിന്നുള്ള ശിൽപി നരേഷ് കുമാവത് നിർമ്മിച്ചതാണ് ഈ ഹനുമാൻ ശില്പം . പ്രാദേശിക ക്ഷേത്ര മാനേജ്‌മെന്റിന്റെ ഫണ്ട് ഉപയോഗിച്ച് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിലാണ് ശില്പം നിർമ്മിച്ചത് . ഹനുമാൻ ജയന്തി ദിനത്തിൽ ശില്പം അനാച്ഛാദനം ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമാണെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.

അനാച്ഛാദനത്തിന് മുമ്പ് വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ ശില്പത്തിന്റെ അന്തിമ മിനുക്കുപണികൾ പൂർത്തിയാക്കും.വോയ്സ് ഓഫ് വേദാസ് ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന 50 അടി വലിപ്പമുള്ള കാനഡയിലെ ആദ്യത്തെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയും കുമാവതാണ് അന്ന് നിർമ്മിച്ചത് .

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 75 അടി സമുദ്ര മന്തൻ ചുവർചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . സ്മാരക ശിൽപങ്ങൾക്ക് പേരുകേട്ട കുമാവത് ഇംഗ്ലണ്ട്, യുഎസ്, ഓസ്‌ട്രേലിയ, പോളണ്ട്, മൗറീഷ്യസ്, സീഷെൽസ്, ദുബായ്, ഒമാൻ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, രവീന്ദ്രനാഥ ടാഗോർ, ഇന്ദിരാഗാന്ധി, മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല തുടങ്ങിയ പ്രമുഖരുടെ ശില്പങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതേസമയം ഖലിസ്ഥാനി ഭീകരരുടെ എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Tags: canadaHanuman
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies