കാനഡയിൽ 24-കാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വെടിയേറ്റ് മരിച്ച നിലയിൽ കാറിനുള്ളിൽ നിന്നാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കാനഡയിലെ സൗത്ത് വാൻകോവെറിലായിരുന്നു സംഭവം. 24-കാരനായ ചിരാഗ് ആന്റിലാണ് കൊല്ലപ്പെട്ടതെന്ന് ...