എങ്ങും 'സലാർ' ആഘോഷം; ആരാധകരെ നിങ്ങൾക്കൊരു വമ്പർ ഓഫർ ഇതാ
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

എങ്ങും ‘സലാർ’ ആഘോഷം; ആരാധകരെ നിങ്ങൾക്കൊരു വമ്പർ ഓഫർ ഇതാ

Janam Web Desk by Janam Web Desk
Dec 17, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസ് ഡേറ്റ് അടുക്കുമ്പോൾ സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആദ്യ ഷോ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നിതാ ആരാധകർക്ക് ഉ​ഗ്രൻ ഓഫറുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവതാരം നിഖിൽ സിദ്ധാർത്ഥ്.

ചിത്രത്തിന്റെ ആദ്യ ഷോ കാണുന്നതിനായി തിരഞ്ഞെടുക്കുന്ന100 ആരാധകർക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്നാണ് നിഖില്‍ സിദ്ധാര്‍ത്ഥ് അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ് സിദ്ധാർത്ഥ് ഇക്കാര്യം പങ്കുവെച്ചത്. സലാർ ആരാധകരുടെ ആവേശം കൂട്ടുകയാണ് സിദ്ധാർത്ഥിന്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിൽ ‘സലാർ’ ടിക്കറ്റുകളുടെ ബുക്കിം​ഗ് ആരംഭിച്ചത്. വൈകുന്നേരം 6.49-ന് ബുക്ക്‌ മൈ ഷോ വഴിയായിരുന്നു ബുക്കിം​ഗ് ആരംഭിച്ചത്. അഡ്വാൻസ് ബുക്കിം​ഗ് ട്രെൻഡിം​ഗിൽ നമ്പർ 1-ആയി മാറിയിരിക്കുകയാണ് സലാർ. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകൻ രാജമൗലിക്ക് ആദ്യ ടിക്കറ്റ് നൽകികൊണ്ടായിരുന്നു അഡ്വാൻസ് ബുക്കിം​ഗിന് തുടക്കം കുറിച്ചത്.

Tags: ticketSUBSalar
ShareTweetSendShare

More News from this section

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

Latest News

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies