ഭരണകർത്താക്കൾ നിലവാരം കുറഞ്ഞ രീതിയിൽ പെരുമാറരുത്, കേരളം വിദ്യാസമ്പന്നരുടെ നാട്; ഗവർണർക്കെതിരെ ഇ.പി. ജയരാജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണകർത്താക്കൾ നിലവാരം കുറഞ്ഞ രീതിയിൽ പെരുമാറരുത്, കേരളം വിദ്യാസമ്പന്നരുടെ നാട്; ഗവർണർക്കെതിരെ ഇ.പി. ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

തൃശൂര്‍: പ​ത്ര മാദ്ധ്യമങ്ങൾ ​ഗവർണറുടെ പ്രവൃത്തിയെ ആഘോഷിക്കരുതെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. കേരളം സംസ്കാരവും വിദ്യാഭ്യാസവും ഉള്ളവരുടെ നാടാണെന്നും കാറിൽ നിന്നും ഇറങ്ങി പ്രതികരിക്കുന്നത് നല്ലതല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളുമാകുമ്പോൾ അവരുടേതായ പ്രസരിപ്പ് കാണിക്കുമെന്നും ​എന്നാൽ പ്രായമായവർ ഈ നിലയിൽ പ്രതികരിക്കാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു.

‘കേരളത്തിന്റെ ​ഗവർണർ ഇങ്ങനെയാണോ പ്രവൃത്തിക്കേണ്ടത്. അദ്ദേഹം ഒരു പ്രായമായ നേതാവാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം എന്താണ് പ്രവൃത്തിക്കുന്നത്. അദ്ദേഹത്തെ പറഞ്ഞ് വിടുന്നവരെ ഉപദേശിക്കുന്നതാണ് നല്ലത്. സാമാന്യ ബുദ്ധിക്ക് മനസിലാക്കാൻ കഴിയാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും യുവാക്കളുമാകുമ്പോൾ അവരുടേതായ ചില നിലപാടുകളും പ്രസരിപ്പുമൊക്കെ കാണിക്കും. എന്നാൽ, പ്രായമായ ഭരണകർത്താക്കളും രാഷ്‌ട്രീയക്കാരും ഏറ്റവും നിലവാരം കുറഞ്ഞ നിലയിലേക്ക് പോകരുത്’. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്ര മാദ്ധ്യമങ്ങൾ ​ഗവർണറുടെ പ്രവൃത്തിയെ ആഘോഷിക്കുകയല്ല ചെയ്യേണ്ടത്, ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. ഇങ്ങനെയാണോ ഒരു ​ഗവർണർ പെരുമാറേണ്ടത്. ഇതിന് മറുപടി പറയേണ്ടത് ബിജെപിയും കേന്ദ്ര ​ഗവൺമെന്റുമാണ്. കേരളം സംസ്കാരവും വിദ്യാഭ്യാസവും ഉള്ളവരുടെ നാടാണ്. അവിടെ കാറിൽ നിന്നും ഇറങ്ങി പ്രതികരിക്കുന്നത് നല്ലതല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Tags: e p jayarajan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies