കേന്ദ്ര സർക്കാർ കോടികൾ നൽകുന്നു, സർക്കാർ പണം കൊള്ളയടിക്കുന്നു; തമിഴ്നാട്ടിൽ ഭരണമാറ്റം അനിവാര്യം: കെ. അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാർ കോടികൾ നൽകുന്നു, സർക്കാർ പണം കൊള്ളയടിക്കുന്നു; തമിഴ്നാട്ടിൽ ഭരണമാറ്റം അനിവാര്യം: കെ. അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 07:49 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അതിന് സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം സുപ്രധാനമാണെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ സംഘടിപ്പിച്ച എൻ മണ്ണ് എൻ മക്കൾ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കർഷകർ പ‌ട്ടിണിയിലാണ്. സ്ത്രീകളുടെ ഉപജീവനമാർഗം ഇല്ലാതാകുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടമാകുന്നു. ഇത്തരം പ്രതിസന്ധികൾക്ക് അറുതി വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം. അതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ 25,000 കോടി രൂപയാണ് ജനങ്ങളുടെ പൊതുക്ഷേമത്തിനായി അനുവദിച്ചത്. എന്നാൽ ഡിഎംകെ സർക്കാർ അത് അട്ടിമറിച്ചു.

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ല. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് ഡിഎംകെ സർക്കാർ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം. എന്നാൽ മാതൃഭാഷയായ തമിഴിന് പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യം കാശി സം​ഗമത്തിൽ വ്യക്തമായതാണ്. തമിഴ് സംസ്കാരത്തിനും പാരമ്പര്യം പേറുന്ന തിരുക്കുറളിനും നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. 16 ഭാഷകളിലേക്കാണ് തിരുക്കുറൾ പരിഭാഷപ്പെടുത്തിയത്. പ്രധാനമന്ത്രി തമിഴ് ഭാഷ ഉപയോ​ഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ നിരവധി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പദയാത്ര സംഘടിപ്പിച്ചത്. നിരവധി ബിജെപി നേതാക്കൾ പദയാത്രയിൽ പങ്കെടുത്തു.

Tags: Tamilnaduannamalia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies