ഒരേ സമയം നാല് ദിശകളിൽ പ്രതിരോധം,നേട്ടം സ്വന്തമാക്കി ഭാരതം; ആകാശ് മിസൈൽ സംവിധാനത്തോട് താത്പര്യം പ്രകടിപ്പിച്ച് ബ്രസീലും ഈജിപ്തും ഉൾപ്പടെയുള്ള രാജ്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒരേ സമയം നാല് ദിശകളിൽ പ്രതിരോധം,നേട്ടം സ്വന്തമാക്കി ഭാരതം; ആകാശ് മിസൈൽ സംവിധാനത്തോട് താത്പര്യം പ്രകടിപ്പിച്ച് ബ്രസീലും ഈജിപ്തും ഉൾപ്പടെയുള്ള രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 06:56 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നേർ ചിത്രങ്ങളാണ് പ്രതിരോധ മേഖല. തദ്ദേശീയായി വികസിപ്പിച്ച മിസൈലുകളും യുദ്ധക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ശത്രുവിനെ തച്ചുടച്ച് കരുത്തേറിയ പ്രതിരോധം തീർക്കുന്നു. നിരവധി രാജ്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം ഉപകരണങ്ങളും യുദ്ധവിമാനങ്ങളും മിസൈൽ സിസ്റ്റങ്ങളും വാങ്ങാൻ താത്പര്യം അറിയിച്ചിരിക്കുന്നത്.

ഏറ്റവുമൊടുവിലായി ഇന്ത്യയുടെ ആകാശ് മിസൈൽ സിസ്റ്റത്തോടാണ് ലോകരാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിൽ നിന്ന് ഒന്നിലധികം രാജ്യങ്ങളാണ് ആകാശിനോട് താത്പര്യം അറിയിച്ചിരിക്കുന്നത്. അർമേനിയയ്‌ക്ക് പിന്നാലെ ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ആകാശിന്റെ മികവിൽ താത്പര്യം അറിയച്ചതെന്നാണ് വിവരം. ആകാശ് മിസൈൽ സംവിധാനത്തിന് ഇതിനകം തന്നെ അർമേനിയയിൽ നിന്ന് കയറ്റുമതി ഓർഡർ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വരുന്ന മാസങ്ങളിൽ ഇതിന്റെ വിതരണം ആരംഭിക്കും.

ഒരേ സമയം നാല് ദി‌ശകളിൽ പ്രവർത്തിക്കാൻ ആകാശ് മിസൈൽ സംവിധാനത്തിന് കഴിയും. അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ ‘അസ്ത്രശക്തി അഭ്യാസത്തിൽ’ ആകാശ് മിസൈൽ സംവിധാനം അതിന്റെ അത്യപൂർവ്വമായ മികവ് പ്രകടിപ്പിച്ചിരുന്നു. ചുരുങ്ങിയ‌ സമയത്തിനുള്ളിൽ നാല് മിസൈലുകൾ വിക്ഷേപിച്ചു. കണ്ണടയ്‌ക്കുന്ന വേ​ഗത്തിൽ നാല് മിസൈലും 30 കിലോമീറ്റർ വിജയകരമായി പിന്നിട്ടു.

India became first country to demonstrate the capability of engagement of 04 aerial targets simultaneously at 25Km ranges by command guidance using single firing unit. The test was conducted by @IAF_MCC using Akash Weapon System @DefenceMinIndia @SpokespersonMoD pic.twitter.com/ut2FDzVd64

— DRDO (@DRDO_India) December 17, 2023

ഒരേ സമയം നാല് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്ന ആദ്യത്തെ സംവിധാനം വികസിപ്പിച്ച ആദ്യ രാജ്യമായി ഭാരതം മാറി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഈ വമ്പൻ സംവിധാനത്തിന്റെ രൂപകൽപനയ്‌ക്ക് പിന്നിൽ. പത്ത് വർഷമായി ഇന്ത്യൻ വ്യോമസേനയും സൈന്യവും വിന്യസിച്ചുവരുന്നു.

Tags: brazilEgyptAkash Missile System
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies