brazil - Janam TV

brazil

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് 2-1ന് തോറ്റ് ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് നെയ്മര്‍ ജൂനിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ...

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

മോണ്ടെറേ: അവസാന നിമിഷം വരെ പോരാട്ടവീര്യം കൈവിടാതിരുന്ന ജപ്പാനെ ഇഞ്ചുറി ടൈമില്‍ കീഴടക്കി ബ്രസീല്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അഞ്ചുതവണ ...

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ബ്രസീല്‍ ആരാധകര്‍ക്ക് ഒരേസമയം ആശ്വാസവും ആശങ്കയും സമ്മാനിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്താന്‍ ഒരുങ്ങുമ്പോള്‍, മുന്നേറ്റനിരയിലെ ...

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

റിയോ ഡി ജനീറോ: ലോകകപ്പ് പോരാട്ടത്തിനിടെ ബ്രസീലിന് വീണ്ടും ആശങ്ക സമ്മാനിച്ച് സൂപ്പര്‍ താരം റഫീഞ്ഞയുടെ പരുക്ക്. ഹെയ്റ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് കളംവിട്ട താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണെന്ന് ...

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

ഫിലഡല്‍ഫിയ: സൂപ്പര്‍ താരം നെയ്മാര്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ആക്രമണശക്തിക്ക് കുറവില്ലെന്ന് ലോകകപ്പില്‍ വീണ്ടും തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്റ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ...

ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയതിന് പിന്നാലെ നിര്‍ണായക രണ്ടാം പോരിനൊരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരായ മത്സരം സെലക്കാവോയ്ക്ക് ...

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

ന്യൂയോര്‍ക്ക്: ലോകകപ്പ് ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് സമനിലപ്പൂട്ട്. തങ്ങളേക്കാള്‍ കരുത്തരായ ബ്രസീലിനെ 1-1 എന്ന സ്‌കോറിലാണ് മൊറോക്കോ ക്ലബ്ബ് സമനിലയില്‍ ...

ബ്രസീലിന് കനത്ത തിരിച്ചടി; പരിക്ക് വില്ലനായി, നെയ്മര്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല

റിയോ ഡി ജനീറിയോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ ക്യാമ്പില്‍ നിന്ന് ആശങ്കാജനകമായ വാര്‍ത്ത. സൂപ്പര്‍ താരം നെയ്മര്‍ക്ക് വലത് കാല്‍വണ്ണയിലെ പേശിക്ക് പരിക്കേറ്റതായും മൂന്നാഴ്ചയോളം താരം ...

ആ പ്രഖ്യാപനം കേട്ടതും നെയ്മര്‍ പൊട്ടിക്കരഞ്ഞു! നെഞ്ചോട് ചേര്‍ത്ത് ബ്രൂണയും സുഹൃത്തുക്കളും; സോഷ്യല്‍ മീഡിയയെ ഈറനണിയിച്ച് ആ ദൃശ്യങ്ങള്‍

സാന്റോസ്: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സാംബാ പ്രതാപം തിരികെപ്പിടിക്കാന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടുമെത്തുന്നു. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള കാനറികളുടെ അന്തിമ സ്‌ക്വാഡില്‍ നെയ്മറെ ഉള്‍പ്പെടുത്തിയതോടെ, ...

നീണ്ട ഇടവേളയ്‌ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍; ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: പരിക്കുകള്‍ തളര്‍ത്തിയ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പിലേക്ക് തിരിച്ചെത്തുന്നു. ...

ബ്രസീലില്‍ വിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്നു വീണു: നാല് മരണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ബ്രസീലിയ: തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരുമാണ് ...

“ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള പുതിയ അവസരമായി കാണുന്നു”: ബ്രസീൽ അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വ​ർദ്ധിപ്പിച്ച യുഎസ് നടപടിയെ ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള പുതിയ അവസരമായി കാണുന്നുവെന്ന് ഇന്ത്യയിലെ ബ്രസീൽ അംബാസഡർ കെന്നത് ...

പ്രധാനമന്ത്രിക്ക് ബ്രസീലിന്റ പരമോന്നത സിവിലിയൻ ബഹുമതി; ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ നൽകി ആദരിച്ച് ബ്രസീൽ പ്രസിഡന്റ്

ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് "ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

“സന്തോഷം ഈ കണ്ടുമുട്ടൽ”; ബൈഡനെ കണ്ട് മോദി

യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാമുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ...

ബ്രസീലിൽ ദാണ്ഡിയ നൃത്തം അവതരിപ്പിച്ച് കലാകാരന്മാർ; ത്രിവർണ പതാക വീശി ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി പ്രവാസികൾ

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം. റിയോ ഡി ജീറോയിലെ ഹോട്ടൽ നാഷണലിൽ എത്തിയ പ്രധാനമന്ത്രിയെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

ടൈമിംഗ് പിഴച്ചു; സുപ്രീംകോടതിയിലേക്ക് കയറാനായില്ല, പൊടുന്നനെ ചാവേറായി; ആക്രമണം ജി20 ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ..

ബ്രസീലിയ: സ്ഫോടകവസ്തുക്കളുമായി സുപ്രീം കോടതിയിലേക്ക് കടന്നുചെന്നയാൾ ചാവേറായി. പൊട്ടിത്തെറിയിൽ മറ്റാർക്കും പരിക്കില്ല. ബ്രസീൽ സുപ്രീംകോടതി തകർക്കാൻ ബോംബുമായി ചെന്നയാളാണ് ടൈമിം​ഗ് പിഴച്ച് സ്വയം പൊട്ടിത്തെറിച്ചത്. കോടതി കവാടത്തിലായിരുന്നു ...

ചുംബനം നൽകിയില്ല, പകരം കരണത്തടിച്ചു; നവവധുവിനെ കൊന്ന് സഹപ്രവർത്തകൻ; കൊല്ലപ്പെട്ടത് നാല് കുട്ടികളുടെ അമ്മ

ഗോയാനിയ: സഹപ്രവർത്തകൻ അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ കഴുത്തു‍ഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്. കെയർ​ഗിവറായിരുന്നു യുവതി. വയോധികരെ പരിപാലിക്കുന്നതാണ് ജോലി. സഹപ്രവർത്തകൻ ബസ്തോസ് സാന്റോസിന് യുവതിയോട് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് 16ന് തുടക്കം; ബ്രസീലിൽ ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ...

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

Page 1 of 5 125