കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഈജിപ്തിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം
ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അറബ് രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താനാണ് ...