അഭിമാന താരങ്ങൾക്ക് ആദരം; സാത്വിക്- ചിരാ​ഗ് സഖ്യത്തിന് ഖേൽരത്ന; ഷമിക്കും ശ്രീശങ്കറിനും വൈശാലിക്കും അർജുന; 5 പേർക്ക് ദ്രോണാചാര്യ; അർജുന 26 പേർക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അഭിമാന താരങ്ങൾക്ക് ആദരം; സാത്വിക്- ചിരാ​ഗ് സഖ്യത്തിന് ഖേൽരത്ന; ഷമിക്കും ശ്രീശങ്കറിനും വൈശാലിക്കും അർജുന; 5 പേർക്ക് ദ്രോണാചാര്യ; അർജുന 26 പേർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 05:39 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി; രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾക്ക് രാഷ്‌ട്രത്തിന്റെ ആദരം, 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ ഒന്നാം നമ്പർ ജോഡിയായ സാത്വിക് സായിരാജ്- ചിരാ​ഗ് ഷെട്ടി സഖ്യത്തിന് മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം. ബാഡ്മിന്റണിലെ സംഭാവനങ്ങൾ പരി​ഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിക്ക് അർജുന അവാർഡ് നൽകും.

ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.മലയാളി ലോം​ഗ് ജമ്പ് താരം എം ശ്രീശങ്കറിനും അർജുന പുരസ്കാരമുണ്ട്.ചെസ് താരം പ്രജ്ഞാനന്ദയുടെ സഹോദരിയും ​ഗ്രാന്റ് മാസ്റ്ററുമായ ആര്. വൈശാലിയും അർജുന പുരസ്കാരം നേടി.

ഷമിക്ക് പുറമെ 25 പേർക്കും അർജുന പുരസ്കാരമുണ്ട്. പ്രജ്ഞാനന്ദയുടെ പരിശീലകൻ ആർ.ബി രമേഷ് ബാബു അടക്കം അഞ്ചുപേർക്ക് ദ്രോണാചാര്യ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒൻപതിന് രാഷ്‌ട്രപതി ഭവനിൽ പുരസ്കാരങ്ങൾ നൽകും.

Major Dhyan Chand Khel Ratna Award 2023

1. Chirag Chandrashekhar Shetty (Badminton) 2. Rankireddy Satwik Sai Raj (Badminton)

Arjuna Awards 2023

1. Ojas Pravin Deotale (Archery)
2. Aditi Gopichand Swami (Archery)
3. Sreeshankar M (Athletics)
4. Parul Chaudhary (Athletics)
5. Mohameed Hussamuddin (Boxing)
6. R Vaishali (Chess)
7. Mohammed Shami (Cricket)
8. Anush Agarwalla (Equestrian)
9. Divyakriti Singh (Equestrian Dressage)
10. Diksha Dagar (Golf)
11. Krishan Bahadur Pathak (Hockey)
12. Pukhrambam Sushila Chanu (Hockey)
13. Pawan Kumar (Kabbadi)
14. Ritu Negi (Kabbadi)
15. Nasreen (Kho-Kho)
16. Ms Pinki (Lawn Bowls)
17. Aishwary Pratap Singh Tomar (Shooting)
18. Ms Esha Singh (Shooting)
19. Harinder Pal Singh Sandhu (Squash)
20. Ayhika Mukherjee (Table Tennis)
21. Sunil Kumar (Wrestling)
22. Ms Antim (Wrestling)
23. Naorem Roshibina Devi (Wushu)
24. Sheetal Devi (Para Archery)
25. Illuri Ajay Kumar Reddy (Blind Cricket)
26. Prachi Yadav (Para Canoeing)

Dronacharya Awards 2023

1. Lalit Kumar (Wrestling)
2. R. B. Ramesh (Chess)
3. Mahaveer Prasad Saini (Para Athletics)
4. Shivendra Singh (Hockey)
5. Ganesh Prabhakar Devrukhkar (Mallakhamb)

Tags: sportskhel ratna
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies