sports - Janam TV

sports

ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ചെന്നൈ: ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിന് അരികെ ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 9.4 ഓവറുകൾ ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തേണ്ടി വന്നു. ...

മൊയീൻ അലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; കളമൊഴിയുന്നത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ തുറുപ്പുചീട്ട്

മൊയീൻ അലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; കളമൊഴിയുന്നത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ തുറുപ്പുചീട്ട്

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്ത് വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 298 മത്സരങ്ങളിലാണ് മൊയീൻ ...

രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോലി. കോലി 66 കോടി രൂപ നികുതിയിനത്തിൽ ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ...

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ...

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയ പാലാക്കാരൻ

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയ പാലാക്കാരൻ

കോട്ടയം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ (Kochi Blue Tigers) സ്വന്തമാക്കിയ മലയാളി. കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവൽ. യുകെ മലയാളിയും മുൻ ...

100 ഗ്രാം ഭാരം കൂടുതൽ; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും; ഗുസ്തിയിൽ ഇന്ത്യയ്‌ക്ക് നിരാശ

വിദൂര പ്രതീക്ഷ..! വിനേഷിന്റെ ഹർജി സ്വീകരിച്ച് കായിക കോടതി; വിധി ഉടനെ

100 ​ഗ്രാം ഭാരകൂടുതലിന്റെ പേരിൽ അർഹിച്ച ഒളിമ്പിക് മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. 24 ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

ലിഫ്റ്റിൽ വച്ച് സച്ചിൻ ചോദിച്ചു, ‘ഹായ് സുഖമാണോ’; ഗാംഗുലിയ്‌ക്കൊപ്പം ഒരുമിച്ചിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ 

ലിഫ്റ്റിൽ വച്ച് സച്ചിൻ ചോദിച്ചു, ‘ഹായ് സുഖമാണോ’; ഗാംഗുലിയ്‌ക്കൊപ്പം ഒരുമിച്ചിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സൗരവ് ഗാംഗുലിയാണ് തന്നെ സച്ചിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ ...

എല്ലാം ഒന്നൊന്നായി മാറുന്നു, ‘മുംബൈ ഞാൻ പണിത ക്ഷേത്രം”; നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നു; കലിപ്പിലായി രോഹിത്

എല്ലാം ഒന്നൊന്നായി മാറുന്നു, ‘മുംബൈ ഞാൻ പണിത ക്ഷേത്രം”; നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നു; കലിപ്പിലായി രോഹിത്

മുംബൈ ഇന്ത്യൻസ് ടീം നടത്തുന്ന പരിഷ്കാരങ്ങളിലെ നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ...

കനത്ത ചൂട്, സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

കനത്ത ചൂട്, സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. ...

സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷന്റെ വേനൽക്കാല ക്യാമ്പുകൾ ആരംഭിച്ചു

സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷന്റെ വേനൽക്കാല ക്യാമ്പുകൾ ആരംഭിച്ചു

തിരുവനന്തപുരം: സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പുകൾ ആരംഭിച്ചു. കുട്ടികളിൽ കായിക അഭിനിവേശം വളർത്തിയെടുക്കുന്നതിനും അവരുടെ കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് സ്‌പോർട്‌സ് ...

ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? അവരത് നിർത്തുന്ന ദിവസം ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകും; അനുരാ​ഗ് ഠാക്കൂർ

ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? അവരത് നിർത്തുന്ന ദിവസം ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകും; അനുരാ​ഗ് ഠാക്കൂർ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ. പാകിസ്താൻ എന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നിർത്തുന്നോ ...

ആത്മസുഹൃത്തിന് ആദരവ്..! ബാറ്റിൽ സ്റ്റിക്കർ പതിച്ച് ധോണി; ഐപിഎല്ലും മതിയാക്കുന്നോ.?

ആത്മസുഹൃത്തിന് ആദരവ്..! ബാറ്റിൽ സ്റ്റിക്കർ പതിച്ച് ധോണി; ഐപിഎല്ലും മതിയാക്കുന്നോ.?

ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിം​ഗ് ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. പരിശീലനത്തിനിടെ പുറത്തുവന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായത്. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ...

രാജ്യത്തിന് പ്രചോദനം, ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി; അർജുന ഏറ്റുവാങ്ങി ശീതൾ ദേവി

രാജ്യത്തിന് പ്രചോദനം, ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി; അർജുന ഏറ്റുവാങ്ങി ശീതൾ ദേവി

ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി കൊയ്ത നേട്ടങ്ങൾക്ക് രാജ്യത്തിന്റെ ആദരം. അർജുന പുരസ്കാരം ഏറ്റുവാങ്ങി പാര ആർച്ചറി താരം ശീതൾ ദേവി. ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ​ഗെയിംസിൽ ...

അഭിമാന താരങ്ങൾക്ക് ആദരം; സാത്വിക്- ചിരാ​ഗ് സഖ്യത്തിന് ഖേൽരത്ന; ഷമിക്കും ശ്രീശങ്കറിനും വൈശാലിക്കും അർജുന; 5 പേർക്ക് ദ്രോണാചാര്യ; അർജുന 26 പേർക്ക്

അഭിമാന താരങ്ങൾക്ക് ആദരം; സാത്വിക്- ചിരാ​ഗ് സഖ്യത്തിന് ഖേൽരത്ന; ഷമിക്കും ശ്രീശങ്കറിനും വൈശാലിക്കും അർജുന; 5 പേർക്ക് ദ്രോണാചാര്യ; അർജുന 26 പേർക്ക്

ന്യുഡൽഹി; രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾക്ക് രാഷ്ട്രത്തിന്റെ ആദരം, 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ ഒന്നാം നമ്പർ ജോഡിയായ സാത്വിക് സായിരാജ്- ചിരാ​ഗ് ഷെട്ടി സഖ്യത്തിന് ...

നരേന്ദ്രമോദി എന്ന നേതാവിന് കീഴിൽ വളർന്നു വരുന്നത് ലക്ഷക്കണക്കിന് കായിക പ്രതിഭകൾ; ‘ഖേലോ ഇന്ത്യ’ താരങ്ങൾക്ക് പ്രചോദനമേകുന്നു; യോഗി ആദിത്യനാഥ്

നരേന്ദ്രമോദി എന്ന നേതാവിന് കീഴിൽ വളർന്നു വരുന്നത് ലക്ഷക്കണക്കിന് കായിക പ്രതിഭകൾ; ‘ഖേലോ ഇന്ത്യ’ താരങ്ങൾക്ക് പ്രചോദനമേകുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് വർഷം തോറും മികച്ച കായിക പ്രതിഭകൾ ...

കായികതാരമാണോ? ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം; വനിതകള്‍ക്കും അപേക്ഷിക്കാം 

കായികതാരമാണോ? ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം; വനിതകള്‍ക്കും അപേക്ഷിക്കാം 

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം. കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. 248 ഒഴിവാണുള്ളത്. അത് ലറ്റിക്‌സ് (പുരുഷന്‍/വനിത)-42, ...

ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം, വാര്‍ണറിന് അര്‍ദ്ധ സെഞ്ച്വറി

ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം, വാര്‍ണറിന് അര്‍ദ്ധ സെഞ്ച്വറി

ഡൽഹി: ലോകപ്പിലെ 24-ാം മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഓസ്‌ട്രേലിയക്ക് നെതര്‍ലന്‍ഡിനെതിരെ ഭേദപ്പെട്ട തുടക്കം.. ടോസ് നേടിയ അവർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.നിലവിൽ 16 ഓവറിൽ 1 ...

മെഡലിനെ മാത്രമല്ല, ഭാരതത്തിന്റെ മികവിനെ കൂടിയാണ് കായിക താരങ്ങൾ പ്രതിനിധീകരിക്കുന്നത്; രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം: രാജ്നാഥ് സിംഗ്

മെഡലിനെ മാത്രമല്ല, ഭാരതത്തിന്റെ മികവിനെ കൂടിയാണ് കായിക താരങ്ങൾ പ്രതിനിധീകരിക്കുന്നത്; രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങളെ അനുമോദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'കായിക താരങ്ങളുടെ പ്രകടനവും ...

പാക്ക് അപ്പ് പാകിസ്താൻ! സർവ്വാധിപത്യം തുടർന്ന് ഇന്ത്യ

പാക്ക് അപ്പ് പാകിസ്താൻ! സർവ്വാധിപത്യം തുടർന്ന് ഇന്ത്യ

ലോകകപ്പിൽ ഏട്ടാം തവണയും പാകിസ്താനെ കെട്ടുകെട്ടിച്ചപ്പോൾ ആ വിജയത്തിൽ ആവേശം കൊള്ളുകയാണ് രാജ്യം. ബാറ്റിംഗിലും ബൗളിംഗിലും പാക്‌നിരയെ തകർത്ത് തരിപ്പണമാക്കിയാണ് അഹമ്മദാബാദിലെ ഇന്ത്യൻ ജയം. ഇതോടൊപ്പം ഏകദിന ...

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി

കായിക മേഖലയ്‌ക്ക് കേരളം എന്നും പിന്തുണ നൽകിയിട്ടുണ്ട്; താരങ്ങളുടെ ആരോപണങ്ങൾ തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കായിക മേഖലയ്ക്ക് കേരളം എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. കായിക മേഖലയ്ക്ക് വേണ്ടി സർക്കാർ നിരവധി ...

Page 1 of 4 1 2 4