ഇത് സേഫ് ആണ് കേട്ടോ!! രാജ്യത്ത് ആദ്യമായി ഭാരത് NCAP 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന കമ്പനിയായി ടാറ്റ; കണ്ണുമടച്ച് ഈ മോഡലുകൾ വാങ്ങാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇത് സേഫ് ആണ് കേട്ടോ!! രാജ്യത്ത് ആദ്യമായി ഭാരത് NCAP 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന കമ്പനിയായി ടാറ്റ; കണ്ണുമടച്ച് ഈ മോഡലുകൾ വാങ്ങാം

ടാറ്റയെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 06:13 am IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ആദ്യമായി ഭാരത് – എൻസിഎപി 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന വാഹന കമ്പനിയായി ടാറ്റാ മോട്ടോഴ്സ്. സഫാരി, ഹാരിയർ മോഡലുകൾക്കാണ് ഭാരത് എൻസിഎപിയുടെ ഫൈവ് സ്റ്റാർ റേറ്റിം​ഗ് ലഭിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി ടാറ്റയെ അഭിനന്ദിച്ചു.

Congratulations to @TataMotors for the historic achievement! 💐

Presenting the first-ever Bharat – NCAP 5-star rating 🌟🌟🌟🌟🌟certification to the new Safari and Harrier is a momentous stride in enhancing consumer safety. BNCAP stands as India’s independent advocate for… pic.twitter.com/rhRUAhPhHV

— Nitin Gadkari (@nitin_gadkari) December 20, 2023

ചരിത്ര നേട്ടം കൈവരിച്ച ടാറ്റാ മോട്ടോഴ്സിന് അഭിനന്ദനങ്ങൾ. ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന മുന്നേറ്റം. ഉപഭോക്താവിന്റെ ക്ഷേമവും പ്രതിബദ്ധതയുമായി പ്രതിധ്വനിക്കുന്ന പ്രശംസനീയമായ ഒരു നേട്ടം മാണ് ഇതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വാഹന സുരക്ഷയ്‌ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സ്വതന്ത്ര വക്താവായി ബിഎൻസിഎപി നിലകൊള്ളുന്നു. ആ​ഗോള നിലവാരത്തിലേക്ക് മാനദണ്ഡങ്ങളെ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മരണനിരക്ക് കുറയ്‌ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (എൻസിഎപി). ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളും ഇവയുടെ സുരക്ഷാ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുപ്പെടുന്നു. വാഹനങ്ങളുടെ ഘടനാപരമായ സമഗ്രത, യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷാ വ്യവസ്ഥകൾ എന്നിവ വിലയിരുത്തുന്നതിന് കർശനമായ ക്രാഷ് ടെസ്‌റ്റുകളും സുരക്ഷാ വിലയിരുത്തലുകളും ഇതിലൂടെ നടത്തുന്നു. കാറുകൾ വാങ്ങുന്ന കാര്യത്തിൽ മികച്ച തിരഞ്ഞെടുപ്പ് നടത്താൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് നിതിൻ ​ഗ‍ഡ്കരി നേരത്തെ പറഞ്ഞിരുന്നു.

Tags: nitin gadkariTATA
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies