nitin gadkari - Janam TV
Wednesday, February 12 2025

nitin gadkari

5 വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തും; സമ്പദ് വ്യവസ്ഥയ്‌ക്ക് സംഭാവന ചെയ്യുന്നത് 22 ലക്ഷം കോടി രൂപ: നിതിൻ ​​ഗഡ്കരി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. ഇതുവരെ ഓട്ടോമൊബൈൽ രം​ഗത്ത് 45 ദശലക്ഷം തൊഴിലവസരങ്ങളാണ് ...

ഇനി 25,000 രൂപ ലഭിക്കും; വണ്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള സമ്മാനത്തുക അഞ്ചിരട്ടിയാക്കി

നാഗ്പൂർ: റോഡപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവർക്ക് അതിവേ​ഗ ചികിത്സ ഉറപ്പാക്കാൻ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ​ഗതാ​ഗത-ഹൈവേ മന്ത്രി നിതിൻ ​ഗഡ്കരി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനത്തുകയായി 25,000 രൂപ നൽകുമെന്നാണ് ...

“പരിക്കേറ്റാൽ സൗജന്യ ചികിത്സ”; നിരത്തിൽ ജീവനുകൾ പൊലിയാതിരിക്കാൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 

ന്യൂഡൽഹി: അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗ‍ഡ്കരി. ഹിറ്റ്-ആൻഡ്-റൺ കേസുകളിൽ വാഹനമിടിച്ച് മരിക്കുന്ന സാഹചര്യമുണ്ടായാൽ പദ്ധതിയുടെ ഭാ​ഗമായി രണ്ട് ലക്ഷം ...

ഒരു ഉത്തരവാദിത്വവുമില്ലാത്ത സംസാരം; ആരും അയാളെ കാര്യമായെടുക്കാറില്ല: രാഹുലിനെ വിമർശിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാഹുൽ ഗാന്ധി നിരുത്തരവാദപരമായി സംസാരിക്കുന്ന കോൺഗ്രസ് നേതാവാണെന്നും ആരും അദ്ദേഹത്തെ ഗൗരവത്തിലെടുക്കാറില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ...

പാൻമസാല കഴിച്ച് റോഡിൽ തുപ്പേണ്ട.. പിടിവീഴും; പൊതുനിരത്തിൽ തുപ്പുന്നവർക്കെതിരെ ‘ ക്ലിക്ക് പിക്കു’മായി നിതിൻ ഗഡ്കരി

മുംബൈ: പാൻമസാല കഴിച്ച ശേഷം റോഡിൽ തുപ്പുന്നവരുടെ ചിത്രങ്ങൾ എടുത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ പൊതുവെ കണ്ട് വരുന്ന ശീലമാണിതെന്നും ...

റോഡുകൾ ഇനി വേറെ ലെവൽ,സ്വിറ്റ്സർലൻഡിലെ വിദ​ഗ്ധർ ഇന്ത്യയിലെത്തും; മഴക്കെടുതിയിൽ നിന്ന് റോഡുകളെ രക്ഷിക്കാൻ പുതു വഴിയുമായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: അപ്രതീക്ഷിതമായ മഴക്കെടുതികൾ രാജ്യത്തെ റോഡുകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് റോഡ് ​ഗതാ​ഗതം താറുമാറാകുന്നത്. കനത്ത മഴയും മഞ്ഞുവീഴ്ചയും മേഘവിസ്ഫോ‍ടനവുമൊക്കെയാണ് അവിടെ വിലങ്ങുതടിയാകുന്നത്. എന്നാൽ ഈ ...

നിങ്ങൾക്ക് ആളുമാറി മിസ്റ്റർ; മോദിയുടെ മൂന്നാമൂഴം തടയാൻ ഇൻഡി സഖ്യത്തിന്റെ കളളക്കളി; പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നേതാക്കളിലൊരാൾ പ്രധാനമന്ത്രിപദം വരെ വച്ചുനീട്ടിയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. പ്രതിപക്ഷത്തെ മുതിർന്ന ...

40 സെക്കൻഡ് ചാർജിൽ 40 കിലോമീറ്റർ ഓടും; എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്’;അത്യാധുനിക സൗകര്യങ്ങളോടെ 132 സീറ്റുള്ള ബസ്; റോഡിലോടുന്ന ‘വിമാനം’ അണിയറയിൽ

നാ​ഗ്പൂർ: റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. വിമാനത്തിന് സമാനമായ രീതിയിലുള്ള സീറ്റുകളും എയർ ഹോസ്റ്റസിന് സമാനമായി 'ബസ് ഹോസ്റ്റസും' ഉൾപ്പടെ ...

കുണ്ടും കുഴിയുമുള്ള റോഡുകളിൽ ടോൾ‌ പിരിക്കാൻ നിൽക്കരുത്; ഹൈവേ ഏജൻസികളോട് നിതിൻ ​​ഗഡ്കരി

കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളിൽ ടോൾ പിരിവ് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡുകൾ നല്ല അവസ്ഥയിലല്ലെങ്കിൽ ടോൾപിരിവ് ...

ഇന്ത്യക്ക് ‘വഴികാട്ടിയ’ ​ഗഡ്കരി; സൗമ്യതയുടെ പ്രതിരൂപം മൂന്നാമൂഴത്തിന്

ഭാരതത്തിന്റെ ഉപരിതല റോഡ് ​ഗതാ​ഗത മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസ് വേ മാൻ നിതിൻ ജയ്റാം ​ഗഡ്കരി, എൻഡിഎ സർക്കാരിന്റെ മൂന്നാം മന്ത്രിസഭയിലേക്ക്. 2014ൽ നരേന്ദ്രമോദി ...

നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു

മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി ...

നിതിൻ ഗഡ്കരി; കോൺഗ്രസിനെ തൂത്തെറിഞ്ഞ നാഗ്പൂരിനെ വീണ്ടും കാവിയണിക്കാൻ നിയോഗിക്കപ്പെട്ട കരുത്തൻ; ഭാരതത്തിന്റെ എക്സ്പ്രസ് വേ മാൻ

ഭാരതത്തിന്റെ ഉപരിതല റോഡ് ഗതാഗത മേഖലയുടെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസേ വേ മാൻ.. വികസന മുരടിപ്പിൽ നിന്നും ഉയർത്തെഴുന്നേറ്റ ഇന്ത്യക്ക് പിന്നിലെ ശക്തമായ കൈകൾ ആ ...

ഇതുവരെ നടന്നത് റീൽ, റിയൽ സിനിമ വരുന്നേയുള്ളൂവെന്ന് നിതിൻ ഗഡ്കരി; ഭരണഘടന മാറ്റുമോയെന്ന ചോദ്യത്തിനും മറുപടി നൽകി വികസന നായകൻ

മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ നിതിൻ ​ഗഡ്കരി. നാ​ഗ്പൂരിൽ തിരഞ്ഞെടുപ്പ് ...

‘പർവ്വത്മല പരിയോജന’; 1.25 ലക്ഷം കോടി രൂപയുടെ റോപ്‌വേ പദ്ധതിയുമായി നിതിൻ ഗഡ്കരി; ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ

ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 'പർവ്വത്മല പരിയോജന' പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ...

ചൈനയെ മറികടന്നത് ആശ്ചര്യപ്പെടുത്തി, ഒപ്പം ആത്മവിശ്വാസവും നൽകി; ഇന്ത്യ വൈകാതെ അമേരിക്കയെയും മറികടക്കും; നിതിൻ ​ഗഡ്കരിയിൽ വിശ്വാസം: ആനന്ദ് മഹീന്ദ്ര

ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടിക പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ചൈനയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തി എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് ...

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുസ്ഥിര പുരോഗതിയിലേക്ക് കേരളം മുന്നേറുന്നു; ടൂറിസം മേഖലയിൽ ഗ്യാപ് റോഡ് കുതിപ്പ് സൃഷ്ടിക്കുമെന്ന് നിതിൻ ​ഗഡ്കരി

ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളീയരുടെ യാത്ര വേ​ഗം വർ‌ദ്ധിപ്പിക്കുകയാണ് കേന്ദ്രം. 1,464 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന 12 ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവുമാണ് ...

ഭാരത് പരിയോജന പദ്ധതി; സംസ്ഥാനത്തെ ദേശീയപാതകളുടെ ഉദ്ഘാടനം ഇന്ന് കാസർകോട്; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തും

കാസർകോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ...

ഇത് സേഫ് ആണ് കേട്ടോ!! രാജ്യത്ത് ആദ്യമായി ഭാരത് NCAP 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന കമ്പനിയായി ടാറ്റ; കണ്ണുമടച്ച് ഈ മോഡലുകൾ വാങ്ങാം

രാജ്യത്ത് ആദ്യമായി ഭാരത് - എൻസിഎപി 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന വാഹന കമ്പനിയായി ടാറ്റാ മോട്ടോഴ്സ്. സഫാരി, ഹാരിയർ മോഡലുകൾക്കാണ് ഭാരത് എൻസിഎപിയുടെ ഫൈവ് സ്റ്റാർ ...

ദേശീയപാത വികസനം;  നിതിൻ ഗഡ്കരിയെ നേരിട്ടുകണ്ട് നന്ദി അറിയിച്ച് ശശി തരൂർ

ന്യൂഡൽഹി: കഴക്കൂട്ടം - കാരോട് ദേശീയപാത നിർമ്മാണം പൂർത്തീകരിച്ചതിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം ...

ഭാരതത്തെ ആഗോള സൂപ്പർ പവർ ആക്കാൻ ബിജെപിക്ക് മാത്രമെ സാധിക്കുകയുള്ളൂ; ഞങ്ങൾ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്: നിതിൻ ഗഡ്കരി

ജയ്പൂർ: ഭാരതത്തെ ആഗോള സൂപ്പർ പവർ ആക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ബിജെപിക്ക് മാത്രമെ സാധിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപിക്ക് വേണ്ടിയല്ല ബിജെപി പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ...

മാറ്റത്തിനൊരുങ്ങി റോഡ് ഗതാഗത ശൃംഖല; അസമിൽ 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി

ഗുവാഹത്തി: റോഡ് ഗതാഗത ശൃംഖലയുടെ നവീകരണത്തിന്റെ ഭാഗമായി 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അസമിലെ 26 ദേശീയപാത പദ്ധതികളുടെ ...

കലാദാൻ ട്രാൻസ്‌പോർട്ട് പദ്ധതി യാഥാർഥ്യമാകുന്നു; മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറിൽ പൂർത്തിയാകും: നിതിൻ ഗഡ്കരി

ഐസ്വാൾ: ദക്ഷിണ മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലാദാൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ റോഡ് ഈ വർഷം ...

കശ്മീരി ജനതയുടെ യാത്രക്ലേശത്തിന് അറുതി; കുത്തനെയുള്ള പാതയിലൂടെ ഇനി യാത്ര ചെയ്യേണ്ട, വയഡക്ട് പാലം റെഡിയെന്ന് നിതിൻ ഗഡ്കരി; ചിത്രങ്ങൾ

ശ്രീനഗർ: കശ്മീരി ജനതയുടെ യാത്രക്ലേശത്തിന് അറുതി. ശ്രീനഗർ-ജമ്മു ദേശീയ പാതയിലെ ഷെരീബിബി മേഖലയിലാണ് പുതിയ പാലം യാഥാർത്ഥ്യമായത്.  സുരക്ഷാ ഭീഷണിയും കനത്ത മഞ്ഞുവീഴ്ചയുമുള്ള  മേഖലയിൽ 224 മീറ്റർ നീളത്തിൽ ...

 പ്രധാനമന്ത്രി കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്നു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ശ്രീനഗർ - ജമ്മു കാശ്മീർ ദേശീയ പാതയിലെ യാത്രദൂരം കുറയ്ക്കുന്ന മരോജ് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കണക്ടിംഗ് പാതയിലെ 250 മീറ്റർ ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര ...

Page 1 of 6 1 2 6