കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐയുടെ തിട്ടൂരം; നിയമോപദേശം തേടി ഗവർണർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐയുടെ തിട്ടൂരം; നിയമോപദേശം തേടി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. 18 അംഗങ്ങളെയാണ് ഗവർണർ കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇതിൽ ഒമ്പത് അംഗങ്ങളെയാണ് ഇന്ന് എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടഞ്ഞത്. ഇതിനെതിരെയാണ് രാജ്ഭവൻ നിയമനടപടിയ്‌ക്ക് ഒരുങ്ങുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് രാജ്ഭവന്റെ തീരുമാനം.

സംസ്ഥാനത്തിന്റെ ഭരണത്തലവനും സർവ്വകലാശാലകളുടെ ചാൻസലറുമായ വ്യക്തി തയ്യാറാക്കിയ പട്ടികയെ വെല്ലുവിളിച്ചു കൊണ്ടാണ് സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് ഗവർണർ ഹൈക്കോടതിയെ ഉൾപ്പെടെ സമീപിക്കാൻ ഒരുങ്ങുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ തടഞ്ഞതുൾപ്പെടെയുള്ള സംഭവങ്ങളും കൂടി പരിഗണിച്ചാണ് രാജ്ഭവൻ നടപടികൾ വേഗത്തിലാക്കുന്നതെന്നാണ് റിപ്പോർട്ട്.

വിവിധ പാർട്ടി പാശ്ചാത്തലമുള്ള സെനറ്റ് അംഗങ്ങളെ യോഗത്തിനായി കടത്തി വിട്ടപ്പോഴും ഗവർണർ നാമനിർദ്ദേശം ചെയ്തവരെ എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു. സെനറ്റ് അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞതിന് ശേഷമാണ് ഇവർക്ക് പ്രവേശനം നൽകിയത്. അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സർവ്വകലാശാല വിസി എംകെ ജയരാജ് നേരിട്ടെത്തി കണ്ട് സംസാരിച്ചിരുന്നു.

Tags: SFIgovernor arif muhammed khancalicut university
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies