calicut university - Janam TV

calicut university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; നിർദ്ദേശം പുറത്തുവിട്ട് സർവകലാശാല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; നിർദ്ദേശം പുറത്തുവിട്ട് സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങി കാമ്പസിലേക്കെത്തുന്ന സന്ദർശകരെല്ലാം മഞ്ഞപ്പിത്ത രോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് സർവകലാശാല നിർദ്ദേശം നൽകി. ...

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

നാല് വർഷ ബിരുദ കോഴ്‌സുകൾ; നിയമാവലിക്ക് അംഗീകാരം നൽകി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി കാലിക്കറ്റ് സർവ്വകലാശാല. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് സർവ്വകലാശാല അംഗീകാരം നൽകി. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് ...

മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ

എതിരില്ലാതെ സിപിഎം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കം, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഗവർണർ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് അദ്ധ്യാപകരുടെ നോമിനേഷൻ രജിസ്ട്രാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ...

അയോദ്ധ്യാ രാമജന്മഭൂമി തന്നെ, ഒരു സംശയവും വേണ്ട; ഹിന്ദുക്കളെ കൈകൂപ്പി തൊഴണം: മുൻ കാലിക്കറ്റ് സർവ്വകലാശാല വിസി അബ്ദുൾ സലാം

അയോദ്ധ്യാ രാമജന്മഭൂമി തന്നെ, ഒരു സംശയവും വേണ്ട; ഹിന്ദുക്കളെ കൈകൂപ്പി തൊഴണം: മുൻ കാലിക്കറ്റ് സർവ്വകലാശാല വിസി അബ്ദുൾ സലാം

അയോദ്ധ്യ എന്നത് രാമജന്മഭൂമി തന്നെയാണെന്ന് മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്ട്രീയം പറയേണ്ടതില്ല. ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ഗവർണർ നാമനിർദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംരക്ഷണം നൽകണം; പോലീസിന് നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗങ്ങളായി ഗവർണർ നാമനിർദ്ദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയടക്കം ...

പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള സെനറ്റംഗങ്ങളെ തടഞ്ഞ നടപടി; എസ്എഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസയച്ച് ഹൈക്കോടതി

പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള സെനറ്റംഗങ്ങളെ തടഞ്ഞ നടപടി; എസ്എഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസയച്ച് ഹൈക്കോടതി

എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികളെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത 17 അംഗങ്ങളിൽ എട്ട് ...

വെല്ലുവിളികളും അന്ധതയും മനക്കരുത്തോടെ നേരിട്ട മനുഷ്യൻ; പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ സെനറ്റ് ​യോ​ഗത്തിൽ തടഞ്ഞ് എസ്എഫ്ഐ

വെല്ലുവിളികളും അന്ധതയും മനക്കരുത്തോടെ നേരിട്ട മനുഷ്യൻ; പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ സെനറ്റ് ​യോ​ഗത്തിൽ തടഞ്ഞ് എസ്എഫ്ഐ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായി ​ഗവർണർ നോമിനേറ്റ് ചെയ്ത പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ തടഞ്ഞ് എസ്എഫ്ഐ. ഗവർണർ നോമിനേറ്റ് ചെയ്ത് ഒമ്പത് പേരെയും സെനറ്റ് ...

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ വീണ്ടും പരിഗണിക്കും

കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐയുടെ തിട്ടൂരം; നിയമോപദേശം തേടി ഗവർണർ

തിരുവന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. 18 അംഗങ്ങളെയാണ് ഗവർണർ കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ...

കാലിക്കറ്റിൽ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് ഗവർണർ നേരിടുന്നത്; മുൻ വി സി ഡോ: അബ്ദുൽ സലാം; ഗവർണർക്ക് പൂർണ്ണ പിന്തുണ; വിദ്യാഭ്യാസകോൺക്ലേവ്

കാലിക്കറ്റിൽ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് ഗവർണർ നേരിടുന്നത്; മുൻ വി സി ഡോ: അബ്ദുൽ സലാം; ഗവർണർക്ക് പൂർണ്ണ പിന്തുണ; വിദ്യാഭ്യാസകോൺക്ലേവ്

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലീന പ്രശ്നങ്ങളും നയങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനം ഡോക്ടർ ടിപി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ...

”എസ്എഫ്‌ഐയാണോ യൂണിവേഴ്‌സിറ്റി നടത്തുന്നത്, നാണമില്ലേ പോലീസേ?” ബാനറുകൾ നീക്കിയില്ല, അഴിപ്പിച്ച് ഗവർണർ

”എസ്എഫ്‌ഐയാണോ യൂണിവേഴ്‌സിറ്റി നടത്തുന്നത്, നാണമില്ലേ പോലീസേ?” ബാനറുകൾ നീക്കിയില്ല, അഴിപ്പിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഒടുവിൽ നീക്കം ചെയ്ത് പോലീസ്. ബാനറുകൾ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ഇത് ...

കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്‌ഐ ബാനറുകൾ ഉടൻ നീക്കണം, നിർദ്ദേശം നൽകി ഗവർണർ; വിസിയോട് വിശദീകരണം തേടി രാജ്ഭവൻ

കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്‌ഐ ബാനറുകൾ ഉടൻ നീക്കണം, നിർദ്ദേശം നൽകി ഗവർണർ; വിസിയോട് വിശദീകരണം തേടി രാജ്ഭവൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാനാണ് ഗവർണർ ...

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

എൻഐടി കാലിക്കറ്റിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ മൂന്ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അഥവാ എൻഐടിയിൽ വിവിധ സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ മൂന്ന് ആണ് ...

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് ...

ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി

ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി

കോഴിക്കോട്: ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നത് എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്ത്യൻ ഭൂപടത്തെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ...

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം; ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം; ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലാ 2023-24 അദ്ധ്യയന വർഷത്തെ പിജി പ്രവേശനത്തിന് അപേക്ഷിക്കാം. 27-ന് വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇനത്തിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ...

കാലിക്കറ്റ് സർവകലാശാലയിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ; പ്രതികളെ സംരക്ഷിച്ച് ഉന്നതർ; ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന് വിദ്യാർത്ഥികൾ; ആശങ്കയായി ഗുണ്ടാ വിളയാട്ടം

കാലിക്കറ്റ് സർവകലാശാലയിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ; പ്രതികളെ സംരക്ഷിച്ച് ഉന്നതർ; ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന് വിദ്യാർത്ഥികൾ; ആശങ്കയായി ഗുണ്ടാ വിളയാട്ടം

കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കുമെതിരെ എസ്എഫ്‌ഐ ആക്രമണം തുടർക്കഥയാകുന്നു. ആക്രമണത്തിന് ഇരയായി ഗുരുതര പരിക്കേറ്റ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കും പോലീസിനും പരാതി ...

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ദളിത് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നൽകില്ല നിയമനത്തെ മറികടക്കാൻ ചട്ടം ഭേദഗതി

കോഴിക്കോട്: ദളിത് വിഭാഗത്തിൽപ്പെട്ട അസിസ്റ്റന്റ് പ്രൊഫസറായ സീനിയർ അധ്യാപികയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ വകുപ്പ് മേധാവിസ്ഥാനം നൽകില്ല. കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗമാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. നിയമനം ...

മതമൗലികവാദികളുടെ എതിർപ്പ്; കാലിക്കറ്റ് സർവ്വകലാശാലയിലെ ലൈബ്രറി ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി; പ്രതിഷേധം

പ്രധാനമന്ത്രിയെക്കുറിച്ചുളള പുസ്തകം ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മാറ്റി, മണിക്കൂറുകൾക്കകം തിരിച്ചുവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ

മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല ലൈബ്രറിയുടെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും എടുത്ത് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം തിരിച്ചുവെച്ചു. മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്നാണ് ലൈബ്രറി ഡിസ്‌പ്ലേയിൽ ...

മതമൗലികവാദികളുടെ എതിർപ്പ്; കാലിക്കറ്റ് സർവ്വകലാശാലയിലെ ലൈബ്രറി ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി; പ്രതിഷേധം

മതമൗലികവാദികളുടെ എതിർപ്പ്; കാലിക്കറ്റ് സർവ്വകലാശാലയിലെ ലൈബ്രറി ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി; പ്രതിഷേധം

മലപ്പുറം : മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ ലൈബ്രറിയുടെ ഡിസ്പ്ലേ ബോക്‌സിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി. മറ്റ് പുസ്തകങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചിരുന്ന മോദി ...

ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല; കാന്തപുരത്തിനും വെള്ളാപ്പള്ളിയ്‌ക്കും ഡോക്ടറേറ്റ് നൽകാൻ നീക്കം;എതിർപ്പുമായി അംഗങ്ങൾ

ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല; കാന്തപുരത്തിനും വെള്ളാപ്പള്ളിയ്‌ക്കും ഡോക്ടറേറ്റ് നൽകാൻ നീക്കം;എതിർപ്പുമായി അംഗങ്ങൾ

മലപ്പുറം: ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി( ഡി ലിറ്റ്) നൽകണമെന്ന കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് ...

കാന്തപുരം മുസ്ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ്; കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രമേയം

കാന്തപുരം മുസ്ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ്; കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രമേയം

കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി( ഡി ലിറ്റ്) നൽകണമെന്ന് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം.ഇടതുപക്ഷ അനകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹിമാനാണ് ...

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ...

കാലിക്കറ്റ് സർവകലാശാല അദ്ധ്യാപകനെതിരെ  ആരോപണവുമായി 8 വിദ്യാർത്ഥിനികൾ കൂടി ; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന

വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; അദ്ധ്യാപകൻ ഹാരിസിനെ പുറത്താക്കി കാലിക്കറ്റ് സർവ്വകലാശാല

മലപ്പുറം : വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകനെ പുറത്താക്കി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് കോടമ്പുഴയെ ആണ് പുറത്താക്കിയത്. സർവ്വകലാശാല ആഭ്യന്തരപരാതി ...

വിദ്യാർത്ഥിനിയുടെ പീഡന പരാതി; കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ

അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിലെ അംഗത്തിന്റെ ഭാര്യയെ പ്രൊഫസർ ; കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം. അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗമായ ഡോ. എം മനോഹരന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist