പ്രതിഭക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല!; ജീത്തുവിനും മോഹൻലാലിനും അഭിനന്ദനവുമായി പ്രിയദർശൻ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പ്രതിഭക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല!; ജീത്തുവിനും മോഹൻലാലിനും അഭിനന്ദനവുമായി പ്രിയദർശൻ

Janam Web Desk by Janam Web Desk
Dec 22, 2023, 10:59 am IST
FacebookTwitterWhatsAppTelegram

പ്രേക്ഷകർ ഒന്നടങ്കം മോഹൻലാലിന്റെ തിരിച്ചു വരവിനെ ആഘോഷമാക്കിയിരിക്കുകയാണ്. നേരിൽ മോഹൻലാൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വിജയ മോഹനായി ജീവിക്കുകയായിരുന്നുവെന്നാണ് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇന്നലെ മുതൽ നിരവധി പേരാണ് മോഹൻലാലിനും ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ പ്രിയദർശനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.

പ്രതിഭക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല, മോഹൻലാലിന്റെ കഴിവിനെ ജീത്തു നല്ലതുപോലെ ഉപയോ​ഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രിയദർശൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

സാധാരണ ജീത്തു ജോസഫ് ചിത്രങ്ങൾ പോലെ ട്വിസ്റ്റ് പ്രതീക്ഷിക്കാതെ, നല്ലൊരു കഥയുണ്ട് എന്ന ഉറപ്പിലാണ് സിനിമ കാണേണ്ടത്. അനശ്വര രാജനെ മുൻനിർത്തി കഥ വികസിക്കുമ്പോൾ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി എന്ന അഭിപ്രായവും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർ ജീത്തു ജോസഫിനെയും വാനോളം പുകഴ്‌ത്തുന്നുണ്ട്. പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ, പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ ഒരു സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയുന്ന സംവിധായകൻ. ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു, തുടങ്ങി നിരവധി കമന്റുകളാണ് കാണാൻ കഴിയുന്നത്.

Tags: mohanlalpriyadarshanSUB
ShareTweetSendShare

More News from this section

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies