റാം സിയാ റാം..! എടോ താൻ എപ്പോ വന്നാലും ഈ പാട്ടാണല്ലോ.? കേശവ് മഹാരാജുമായി സൗഹൃദം പങ്കുവച്ച് കെ.എൽ രാഹുൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റാം സിയാ റാം..! എടോ താൻ എപ്പോ വന്നാലും ഈ പാട്ടാണല്ലോ.? കേശവ് മഹാരാജുമായി സൗഹൃദം പങ്കുവച്ച് കെ.എൽ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ 78 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 2-1 ന് പരമ്പരയും സ്വന്തമാക്കാൻ കെ.എൽ രാഹുൽ നയിച്ച ടീമിന് കഴിഞ്ഞു. 296 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസ് 218 ന് പുറത്താവുകയായിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ഇന്നലെ രണ്ടാം ഇന്നിം​ഗ്സിൽ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്. ഇന്ത്യൻ നായകൻ കെ.എൽ രാഹുലും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും തമ്മിലുള്ള സംഭാഷണമാണിത്. ഇതിന്റെ വീഡിയോയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായത്.

കേശവ് മഹാരാജ് ബാറ്റിം​ഗിനിറങ്ങിയപ്പോഴയിരുന്നു സംഭവം. താരം ​ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ റാം സിയാ.. റാം.. എന്ന ഇന്ത്യൻ ​ഗാനം ​ഗ്യാലറിയിൽ മുഴങ്ങിയത്. സ്ട്രൈക്ക് എടുക്കാൻ ക്രീസിലെത്തിയ മഹാരാജിനോട് രാഹുൽ ഒരു കുസൃതി ചോദ്യവും ചോദിച്ചു.’നിങ്ങൾ എവിടൊയോക്ക ബാറ്റ് ചെയ്യാനിറങ്ങിയാലും ഈ ​ഗാനമാണല്ലോ മുഴങ്ങുന്നത്..? എന്നായിരുന്നു ചോദ്യം. ഇതിന് മഹാരാജ് ഒരു ചിരിയോടെ അതെ എന്ന് മറുപടി നൽകി. ഇതെല്ലാം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. ഇതിന്റെ വീ‍ഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഐപിഎല്ലിൽ രാഹുൽ നായകനായ ലക്നൗ സൂപ്പർ ജയന്റ്സ് ആണ് കേശവ് മഹാരാജിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.മഹാരാജ് ഇന്ത്യൻ വംശജരായ ഹിന്ദു കുടുംബത്തിൽ നിന്നുള്ള ആളാണ്. കടുത്ത ഹനുമാൻ ഭക്തനായ താരത്തിന്റെ ബാറ്റിൽ ഓം സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇതും നേരത്തെ വൈറലായിരുന്നു.

Super Giants banter 😂😂😂 >>>>>pic.twitter.com/k0DxIrRqLN

— Lucknow Super Giants (@LucknowIPL) December 21, 2023

“>

 

Tags: viralconversationkl rahulKESHAV MAHARAJ
ShareTweetSendShare

More News from this section

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies