ദക്ഷിണഭാരതം ബിജെപി മുക്തമായി; എല്ലാവരും ഒന്നിക്കുന്ന താമസം മാത്രം; അധികാരത്തിലെത്താൻ ഇനി കുറച്ചു സമയം കൂ‌ടി: അവകാശവാദവുമായി പ്രിയങ്ക് ഖാർ​ഗെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണഭാരതം ബിജെപി മുക്തമായി; എല്ലാവരും ഒന്നിക്കുന്ന താമസം മാത്രം; അധികാരത്തിലെത്താൻ ഇനി കുറച്ചു സമയം കൂ‌ടി: അവകാശവാദവുമായി പ്രിയങ്ക് ഖാർ​ഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തിരച്ചുവരുമെന്ന് കർണാടക പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി പ്രയങ്ക് ഖാർ​ഗെ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയു‌ടെ വിജയം പ്രവചിക്കുന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞായിരുന്നു പ്രിയങ്കിന്റെ വാക്കുകൾ. ദക്ഷിണ ഭാരതം പൂർണമായും ബിജെപി മുക്തമായെന്നും അധികം താമസിയാതെ കോൺ​ഗ്രസ്‌ അധികാരത്തിൽ എത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ബിജെപി മുക്ത ദക്ഷിണ ഭാരതം ഇതിനകം സംഭവിച്ചു കഴിഞ്ഞു. ഹിന്ദിഹൃദയ ഭൂമിയിൽ കോൺഗ്രസിന് 40 ശതമാനത്തോളം വോട്ടുകളുണ്ട്. എല്ലാവരും ഒന്നിക്കുന്നതിന്റെ കാലതാമസം മാത്രമേയുള്ളൂ. അധികാരത്തിലേക്ക് തിരിച്ചുവരാൻ ഇനി കുറച്ചു സമയം കൂ‌ടി കാത്തിരുന്നാൽ മതി – പ്രിയങ്ക് ഖാർ​ഗെ പറഞ്ഞു.

അതേസമയം, കേൺ​ഗ്രസ് വർക്കിം​ഗ് കമ്മിറ്റി യോ​ഗത്തിൽ കോൺ​ഗ്രസിന്റെ ദയനീയ പരാജയത്തിൽ അക്ഷോഭ്യനായാണ് വായനാട് എംപി രാഹിൽ പ്രതികരിച്ചത്. പാർലമെന്റ്‌ തിരഞ്ഞെ‌ടുപ്പിന്റെ ‌ട്രയൽ റണ്ണായി കണക്കാക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നെണ്ണെത്തിലും ബിജെപിക്ക്‌ വൻ വിജയമാണ് ലഭിച്ചത്. പ്രവചനങ്ങലെ അപ്രസ്ക്തമാക്കുന്ന പ്രകടനത്തിൽ കോൺ​ഗ്രസിനും പ്രതിപക്ഷ മുന്നണിക്കും കനത്ത പ്രഹരമാണ് ലഭിച്ചത്. പരാജയത്തിന്റെ പശ്ചാതലത്തിലാണ് പ്രിയങ്കിന്റെ വാദങ്ങളെന്ന് ബിജെപി പ്രതികരിച്ചു.

Tags: Congresspriyank khargeINDI Alliance
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies