അടിച്ചുപിരിഞ്ച്!!! ഇൻഡിയിൽ കോൺഗ്രസ് വേണ്ട, പുറത്താക്കണമെന്ന ആവശ്യം സഖ്യ കക്ഷികളോട് അവതരിപ്പിക്കുമെന്ന് ആം ആദ്മി
ഡൽഹി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ ഇൻഡി മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കോൺഗ്രസിനെതിരെ ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ അരവിന്ദ് കേജരിവാൾ, ഇൻഡി സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ...