തലയിണ തലവേദനയാകും; ഉറങ്ങുമ്പോൾ തലയിണ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ ഇതെല്ലാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലയിണ തലവേദനയാകും; ഉറങ്ങുമ്പോൾ തലയിണ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ ഇതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 09:51 pm IST
FacebookTwitterWhatsAppTelegram

തലയിണയില്ലാതെയുള്ള മയക്കം ഇന്ന് നമുക്ക് ചിന്തിക്കാനാവില്ല. ചെറുപ്പം മുതൽ ശീലിച്ച കാര്യമായതിനാൽ തന്നെ ഇതൊന്ന് ഒഴിവാക്കി കിടന്നുറങ്ങാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ തലയിണകൾ പ്രയോജനകരമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? തലയിണ ഉപയോഗിക്കുന്നതാണോ അതോ അതിൽ നിന്നും വിട്ടുനിൽക്കുന്നതാണോ നല്ലതെന്ന് നോക്കാം…

തലയിണയില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി വളരെയധികം നല്ലതാണ്. തലയിണ ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇവയൊക്കെ…

  • ഇന്ന് നടുവേദന ഇല്ലാത്തവർ ചുരുക്കമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പും കിടപ്പുമെല്ലാം നടുവേദനയ്‌ക്കുള്ള കാരണമാണ്. ഇതിൽ ഏറ്റവും പ്രധാനം തെറ്റായ തലയിണ തിരഞ്ഞെടുക്കുന്നതാണ്. നട്ടെല്ലിന്റെ സ്വാഭാവിക വളവിന് എതിരായി പ്രവർത്തിക്കുന്ന തലയിണ ഉപയോഗിക്കുന്നത് വേദന വർദ്ധിക്കാൻ ഇടയാക്കുന്നു.
  • ഉറങ്ങുന്ന വേളയിൽ കഴുത്ത് കട്ടിലിന് സമാന്തരമായിരിക്കണം ഉണ്ടാകേണ്ടത്. എന്നാൽ തലയിണയിൽ തല വച്ച് ഉറങ്ങിയാൽ കഴുത്ത് മുകളിലേക്ക് തള്ളിയോ താഴേക്ക് കുനിഞ്ഞോ ആകാം വരിക. ഇത് കഴുത്തിന് വേദന ഉണ്ടാകാൻ കാരണമാകുന്നു.
  • തലയിണ വച്ച് ഉറങ്ങുമ്പോൾ ഒരു വശം ചരിഞ്ഞ് ഉറങ്ങുന്നവരാണ് മിക്കവരും. ഈ സമയം മുഖം തലയിണയിൽ അമർന്നാൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാം. ഒരു തലയിണ എന്നത് ബാക്ടീരിയകൾ നിരവധി ഉള്ള ഒന്നാണ്. ഇവ മുഖത്തേക്ക് കയറിയാൽ മുഖക്കുരുവിനും പാടുകൾക്കും കാരണമായേക്കാം.
  • ദൈനംദിന ജോലികൾ ഏവരെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. ഇത് ഓരോരുത്തരുടെയും ശരീര ഘടനയെ അടിസ്ഥാനമാക്കിയിരിക്കുന്നു. തലയിണ ഇല്ലാതെ ഉറങ്ങിയാൽ അസ്ഥി വിന്യാസം മെച്ചപ്പെടുത്താൻ സഹായിക്കും.
  • നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത തലയിണയുടെ ഉപയോഗം സമ്മർദ്ദത്തിന് കാരണമാകും. ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും പകൽ സമയങ്ങളിൽ പ്രകോപിതരാകുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു.
  • തലയിണയുടെ കവർ മാറ്റാതെ തുടർച്ചയായി ഉപയോഗിച്ചാൽ ഇത് അലർജി വർദ്ധിക്കാൻ ഇടയാക്കും.
Tags: sleepSUB
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies