'ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും'; സെമിനാർ സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്റർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’; സെമിനാർ സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ ‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സമിതിയുടെ സാംസ്‌കാരിക വിഭാഗം ജോയിന്റ് കൺവീനർ പി പി സദാശിവൻ പ്രബന്ധം അവതരിപ്പിച്ചു. സമിതി പ്രസിഡന്റ്‌ എം ഐ ദാമോദരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. രാജൻ സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ശ്രീനാരായണഗുരുദർശനം മനുഷ്യന്റെ നിത്യജീവിതത്തിലും ചിന്തയിലും എങ്ങനെ പ്രായോഗികമാക്കാം എന്ന് ചർച്ച ചെയ്യുന്നത് പോലും മഹത്വമുള്ള പ്രവൃത്തിയാണെന്ന് കെ. രാജൻ പറഞ്ഞു. സാംസ്‌കാരിക വിഭാഗം കൺവീനർ കേയെസ്സ് വേണുഗോപാൽ നിയന്ത്രിച്ച ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. സോണൽ സെക്രട്ടറിമാരായ എൻ. എസ് രാജൻ, പി കെ. ആനന്ദൻ , വി വി മുരളീധരൻ, യൂണിറ്റ് സെക്രട്ടറിമാർ കെ. കെ ശശി, പ്രേമചന്ദ്രൻ, എൻ വിജയൻ എന്നിവരും പങ്കെടുത്തു. വനിതാവിഭാഗം സെക്രട്ടറി വിജയ രഘുനാഥ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ ഷൺ മുഖൻ സ്വാഗതവും മുരളീധരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: MumbaiSreenarayana Guru
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies