പണം നൽകിയത് കേന്ദ്രം, പദ്ധതി സ്വന്തം പേരിൽ; കെ- സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണം നൽകിയത് കേന്ദ്രം, പദ്ധതി സ്വന്തം പേരിൽ; കെ- സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 12:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന സോഫ്‌റ്റ്വെയറായ കെ.സ്മാർട്ടിന്റെ ഉദ്ഘാടനത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി കേരള സർക്കാർ. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്നാണ് കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്. പൂർണമായും സംസ്ഥാനത്തിന്റെ പദ്ധതിയാണെന്ന് വരുത്തി തീർക്കാനായാണ് കേന്ദ്രമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

കൊച്ചിൻ സ്മാർട്ട് സിറ്റി മിഷന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും 23 കോടി രൂപ ഇൻഫർമേഷൻ കേരള മിഷന് നൽകിയാണ് കെ. സ്മാർട്ട് എന്ന ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പദ്ധതിയായതിനാൽ കേന്ദ്രസർക്കാർ പ്രതിനിധിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവിക കീഴ്വഴക്കം മാത്രമാണെന്നിരിക്കെ, പദ്ധതി സ്വന്തം പേരിലാക്കാനായാണ് ക്ഷണിക്കാതിരുന്നതെന്നാണ് ഉയരുന്ന ആരോപണം.

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടത്തുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി. രാജ്യത്തെ 100 പ്രധാനപ്പെട്ട നഗരങ്ങളെ തിരഞ്ഞെടുത്ത് അവയെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നും തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.  ഇതിൽ കൊച്ചി നഗരത്തിന്റെ വികസനത്തിനായി കേന്ദ്രം നൽകിയ പണം ഉപയോഗിച്ചാണ് കെ. സ്മാർട്ട് സോഫ്‌റ്റ്വെയർ നിർമ്മിക്കുന്നത്.

Tags: Pinarayi Vijayankerala governmentsmart city
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies