എസ്എഫ്ഐ കാണിക്കുന്നത് അവരുടെ സംസ്കാരം; എൻ്റെ കോലമല്ലേ കത്തിച്ചൊള്ളൂ, കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലേ: ഗവർണർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐ കാണിക്കുന്നത് അവരുടെ സംസ്കാരം; എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ, കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലേ: ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എസ്എഫ്ഐയും ഇടതുപക്ഷവും കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​ഗവണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം തെങ്ങും തോപ്പിലെ തെങ്ങിൽ നിന്നും തേങ്ങയിടണമെങ്കിൽ ഇടതുപക്ഷത്തിന്റെ അനുവാദം വാങ്ങണമെന്നാണ് കേരളത്തിലെ വിഖ്യാതനായ നോവലിസ്റ്റ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇടതു ഫാസിസത്തെ കുറിച്ച് പറഞ്ഞത്. അവര് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗവർണർ ഉത്തരവാദിയല്ല. എസ്എഫ്ഐ ഇടതുപക്ഷ സംഘടനയാണ്. അവരുടെ സർക്കാരാണ്. പിന്നെ എന്തിനാണ് ഇത്തരം നാടകങ്ങൾ എന്ന് അറിയില്ല.

പ്രതിഷേധക്കാർ മാത്രമല്ല ഇത്തരം പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരാണ് ഇതിന് ഉത്തരവാദി. മുഖ്യമന്ത്രി തന്നെ പ്രതിഷേധത്തെ അനുകൂലിക്കുന്നു. അതിനർത്ഥം അവരാണ് പ്രതിഷേധങ്ങൾക്ക്‌ ആഹ്വാനം നൽകുന്നതെന്നല്ലേ ഗവർണർ ആരോപിച്ചു. നിയമവ്യവസ്ഥയിൽ അവര് അസന്തുഷ്ടരാണ്. അതിന് അവർ തന്നെ ഉന്നം വെയ്‌ക്കുകയാണെന്നും ഗവർണർ ആരോപിച്ചു.

സർക്കാർ ചാൻസലറുടെ അധികരപരിധിയിൽ ഇടപെടാൻ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞുക്കഴിഞ്ഞു. വിധി വരുന്നതിന് മുൻപ് സർക്കാർ അവ്യക്തത ഉയർത്തിയിരുന്നു എന്നാൽ വിധി വന്നതോടെ അത് അവസാനിച്ചു. നിയമവിരുദ്ധമാണെങ്കിലും അഡ്വക്കേറ്റ് ജനറൽ നിർദ്ദേശത്തെ തുടർന്നാണ് ഒപ്പിടുന്നതെന്ന് ഫയലലിൽ കൃത്യമായി എഴുതിയിട്ടുണ്ട്. അത് സുപ്രീം കോടതി സ്വീകരിച്ചു. ധനബില്ലുകളാണ് ഒപ്പിടാത്തത്. സർവകലാശാല ബില്ലിൽ കൃത്യത വരുത്തിയാൽ ഒപ്പിടും. എന്നാൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.

Tags: press meetAARIF MUHAMMAD KHAN
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies