എസ്എഫ്ഐ കാണിക്കുന്നത് അവരുടെ സംസ്കാരം; എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ, കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലേ: ഗവർണർ
തിരുവനന്തപുരം: എസ്എഫ്ഐയും ഇടതുപക്ഷവും കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ കോലമല്ലേ ...