കൈക്കൂലി കേസിൽ അകപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് എന്ത് സംഭവിക്കും? ഒരു കൊല്ലത്തെ സസ്‌പെൻഷൻ അവധിക്കാലത്തിന് തുല്യമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈക്കൂലി കേസിൽ അകപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് എന്ത് സംഭവിക്കും? ഒരു കൊല്ലത്തെ സസ്‌പെൻഷൻ അവധിക്കാലത്തിന് തുല്യമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സസ്‌പെൻഷനിലായാൽ പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിതം വഴിമുട്ടിയെന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. കൈക്കൂലി വാങ്ങുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷ ഒരു വർഷത്തെ സസ്‌പെൻഷൻ മാത്രമാണ്. വകുപ്പ് തല അന്വേഷണം പൂർത്തിയായതിന് ശേഷം ഇവർക്ക് ജോലിയിൽ പുനർനിയമനവും ലഭിക്കും. സസ്‌പെൻഷൻ കാലയളവിൽ പകുതി ശമ്പളവും കേസ് തീരുന്ന മുറയ്‌ക്ക് മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇക്കൂട്ടരെ തേടിയെത്തുക. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ കേസിൽ അകപ്പെട്ട 134 പേരാണ് സസ്‌പെൻഷൻ പിൻവലിച്ചതോടെ ജോലിയിൽ തിരികെ പ്രവേശിച്ചത്.

വകുപ്പുകളിലെ ഉന്നത തസ്തികകൾ ഈ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കുന്നത്. പക്ഷേ സസ്‌പെൻഷന് ശേഷം ഇക്കൂട്ടർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന സ്ഥാനങ്ങളിലാണ് നിയമനം ലഭിക്കുന്നത്. വകുപ്പുതല അന്വേഷണം ഇക്കൂട്ടർക്കെതിരെ നടക്കുമെങ്കിലും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയുള്ള ഫയലുകൾ പലപ്പോഴും ഇരുട്ടിൽ മുങ്ങുകയാണ് പതിവ്. 55 കേസുകളിലായി കഴിഞ്ഞ വർഷം 60 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് പിടികൂടിയത്.

Tags: VigilanceBribe Casegovernment servants
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies