‘ഓപ്പറേഷൻ സീറോ’: കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരു മാസത്തിനകം നിർണായക നടപടിയെടുക്കുമെന്ന് വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വർഷങ്ങളായി ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന അഴിമതിക്കേസുകൾ പരിശോധിക്കാൻ വിജിലൻസ് വകുപ്പ്. പുതുതായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ സീറോ' പദ്ധതിയുടെ തുടർച്ചയായി, കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും അടിയന്തരമായി പുനഃപരിശോധിക്കാൻ ...
























