ആഘോഷം വേണ്ട ആദരവ് മതി..! കോലിയുടെ പ്രവൃത്തിക്ക് ക്രിക്കറ്റ് ആരാധകരുടെ കൈയടി; കാണാം വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ആഘോഷം വേണ്ട ആദരവ് മതി..! കോലിയുടെ പ്രവൃത്തിക്ക് ക്രിക്കറ്റ് ആരാധകരുടെ കൈയടി; കാണാം വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 11:54 am IST
FacebookTwitterWhatsAppTelegram

കേപ്ടൗൺ ടെസ്റ്റ് നാടകീയമായ അന്ത്യത്തിലേക്കാണ് കടക്കുന്നത്. ഇന്ത്യക്ക് നേരിയ വിജയ പ്രതീക്ഷയുണ്ടെങ്കിലും അട്ടിമറി ആശങ്കയും നിലനിൽക്കുന്നുണ്ട്. പരമ്പര അടിയറവ് വയ്‌ക്കാതിരിക്കാൻ കനത്ത പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 98 റൺസ് ട്രയൽ ചെയ്ത് ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഒന്നാം ദിനം സംഭവബ​ഹുലമായിരുന്നു. പ്രോട്ടീസ് നായകൻ ഡീൻ എൽ​ഗറുടെ വിരമിക്കൽ ടെസ്റ്റ്കൂടിയാണ് കേപ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരനായ എൽ​ഗർ രണ്ടാം ടെസ്റ്റിൽ നിറം മങ്ങുന്നതാണ് കണ്ടത്.

ആദ്യ ഇന്നിം​ഗസിൽ നാല് റണ്‍സെടുത്ത താരത്തിന് രണ്ടാം ഇന്നിം​ഗ്സില്‍ 12 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മുകേഷ് കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് കരിയറിലെ അവസാന ഇന്നിം​ഗ്സിൽ എൽ​ഗർ പുറത്തായത്. മുകേഷ് കുമാർ ആഘോഷം തുടങ്ങിയപ്പോൾ. അത് ഒഴിക്കാൻ പറ‍ഞ്ഞ കോലി സഹതാരങ്ങളോടും അഭ്യർത്ഥിച്ചു.

തുടർന്ന് എൽ​ഗറിന് ആദരവ് നൽകണമെന്നും സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ മികച്ച ടെസ്റ്റ് ബാറ്ററായ എൽ​ഗറിനെ ആശ്ലേഷിച്ചാണ് കോലി യാത്രയാക്കിയത്.ഇതിന്റെ വീ‍ഡിയോ പുറത്തുവന്നതോടെ കോലിയുടെ നല്ല മനസിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. താരത്തിന്റെ സ്പോർട്സ്മാൻ ഷിപ്പ് പ്രശംസനിയമെന്നും അവർ പറയുന്നു.86 ടെസ്റ്റില്‍ നിന്ന് 5347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 14 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

#MukeshKumar‘s nibbler gets #DeanElgar on his final test!

Will #TeamIndia keep racking up wickets before the day’s play?

Tune in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/qftk1SpI8D

— Star Sports (@StarSportsIndia) January 3, 2024

“>

 

Tags: VIRAT KOHLIWinsHearts
ShareTweetSendShare

More News from this section

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies