'പുതുവർഷം, പുതിയ പ്രമേയം'; കരിയറിലെ ഏറ്റവും വലിയ പ്രഖ്യാപനവുമായി കാളിദാസ് ജയറാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പുതുവർഷം, പുതിയ പ്രമേയം’; കരിയറിലെ ഏറ്റവും വലിയ പ്രഖ്യാപനവുമായി കാളിദാസ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

പുതു വർഷത്തിൽ പുതിയ പ്രമേയവുമായി താൻ എത്തുന്നുവെന്ന് കാളിദാസ് ജയറാം. പ്രശസ്തമായ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ കാളിദാസും ഉണ്ടാകും. താരം കരാറിൽ ഒപ്പുവച്ചിരിക്കുകയാണ്. എന്നാൽ പ്രൊജക്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ കാളിദാസ് പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് താരം അറിയിച്ചിട്ടുണ്ട്.

‘ പുതുവർഷം, പുതിയ പ്രമേയം!

വിലമതിക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ച, ഒരു അഭിനേതാവായി എന്നെ വളർത്തിയ എല്ലാ സിനിമകൾക്കും.. ഫിലിം മേക്കർക്കും… കഥാപാത്രത്തിനും നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു.

ഏറ്റവും പ്രധാനമായി, വെല്ലുവിളി നിറഞ്ഞതും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യുന്നത് തുടരാൻ എന്നെ പ്രേരിപ്പിച്ച എന്റെ പ്രേക്ഷകർക്ക് നന്ദി പറയുന്നു.

ഒരു സുപ്രധാന പ്രഖ്യാപനത്തോടെ ഈ വർഷം ആരംഭിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്. പ്രശസ്തമായ ഒരു പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഞാൻ ഒപ്പുവെച്ചിട്ടുണ്ട്. ഈ പ്രൊജക്റ്റിൽ ഞാൻ വളരെ ആവേശത്തിലാണ്, ബന്ധപ്പെട്ട പ്രൊഡക്ഷൻ ഹൗസ് ഉടൻ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും.’

സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് താരം പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിനിൽ സ്‌കറിയ വർഗീസ് സംവിധാനം ചെയ്ത രജനി എന്ന ചിത്രത്തിലാണ് കാളിദാസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആക്ഷൻ ക്രൈം ത്രില്ലറിൽ പെടുന്ന ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Tags: kalidas jayaramnew movieSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies