സലാർ ആവേശം ആവോളം; വിദേശത്തും കളക്ഷനിൽ കത്തിപ്പടർന്ന് പ്രഭാസ് ചിത്രം
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സലാർ ആവേശം ആവോളം; വിദേശത്തും കളക്ഷനിൽ കത്തിപ്പടർന്ന് പ്രഭാസ് ചിത്രം

Janam Web Desk by Janam Web Desk
Jan 5, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടും കളക്ഷനിൽ കുതിക്കുകയാണ് പ്രഭാസ് ചിത്രം സലാർ. വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. ആ​ഗോള തലത്തിൽ 700 കോടിയിലേക്ക് കടക്കുകയാണ് ചിത്രം. തെലുങ്കിലും സലാറിന്റെ തലയെടുപ്പിന് കുറവൊന്നുമില്ല. തെലുങ്ക് പതിപ്പിന് വിദേശത്ത് 100 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കെജിഎഫ് എന്ന വമ്പൻ ഹിറ്റ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ പ്രശാന്ത് നീൽ ചിത്രത്തെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരാഴ്ച കൊണ്ട് ബെം​ഗളൂരു സിറ്റിയില്‍ 6000 ഷോ എന്ന് റെക്കോർഡ് സലാര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ഇരുവരും എങ്ങനെ ശത്രുക്കളായി മാറുന്നു എന്നതിലേക്കാണ് സലാർ പാർട്ട് 1സീസ് ഫയർ. ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. അഞ്ച് ഭാഷകളിലായെത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tags: PrabhasSUBSalar
ShareTweetSendShare

More News from this section

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

Latest News

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies