പ്രഭാസിനെ കടത്തിവെട്ടി അല്ലു അർജുൻ; പുതിയ സിനിമക്കായി താരം വാങ്ങുന്ന പ്രതിഫലം ഇത്…
ഹൈദരാബാദ്: പാൻ ഇന്ത്യൻ തലത്തിൽ പുഷ്പയ്ക്ക് വൻ സ്വീകാര്യത നേടിയതോടെ നിരവധി അവസരങ്ങളാണ് അല്ലു അർജുവിനെ തേടി എത്തിയത്. ബോളിവുഡിൽ നിന്നും ഓഫറുകൾ വന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ...