ആർ എസ് എസ് പഥസഞ്ചലനത്തിന് അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല:മദ്രാസ് ഹൈക്കോടതിയിൽ തമിഴ് നാട് സർക്കാറിന്റെ ഉറപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആർ എസ് എസ് പഥസഞ്ചലനത്തിന് അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല:മദ്രാസ് ഹൈക്കോടതിയിൽ തമിഴ് നാട് സർക്കാറിന്റെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പഥസഞ്ചലനത്തിനെ അന്യായമായി നിയന്ത്രിക്കില്ലെന്ന് തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു.

സ്വാതന്ത്ര്യദിനം, വിജയദശമി, അംബേദ്കറുടെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 33 ഇടങ്ങളിൽ പഥസഞ്ചലനം നടത്താൻ രാഷ്‌ട്രീയ സ്വയംസേവകസംഘം തീരുമാനിച്ചിരുന്നു. ഇതിനുള്ള അനുമതി തേടി ആർഎസ്എസ് നൽകിയ ഹർജി പൊലീസ് തള്ളി.

ഇതിനെതിരെ ആർഎസ്എസ് കാര്യകർത്താക്കൾ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നൽകാൻ ഉത്തരവിട്ടു. എന്നാൽ, പിന്നീട് തന്ത്രപൂർവ്വം പൊലീസ് അനുമതി നൽകിയില്ല. പൊലീസ് വകുപ്പിന്റെ ഈ ധാർഷ്ട്യത്തിനെതിരെ ആർഎസ്എസിനു വേണ്ടി കോടതിയലക്ഷ്യക്കേസുകൾ ഫയൽ ചെയ്തു.

തുടർന്ന് ആഭ്യന്തര സെക്രട്ടറി, ഡിജിപി, എന്നിവർ ഭാവിയിൽ ആർഎസ്എസ് പഥസഞ്ചലനങ്ങൾ അനുവദിക്കുന്നതിന് വ്യവസ്ഥകളോടെയുള്ള കരട് മാർഗരേഖ സമർപ്പിച്ചു. ആർഎസ്എസ് റൂട്ട് മാർച്ചുകൾക്ക് മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നെന്നും, അകാരണമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും സർക്കാർ അറിയിച്ചു. ഭാവിയിൽ ആർഎസ്എസ് റൂട്ട് മാർച്ച് അന്യായമായി തടയില്ലെന്നും ജസ്റ്റിസ് ജി ജയചന്ദ്രനു മുന്നിൽ സംസ്ഥാനം സമർപ്പിച്ച സത്യ വാങ്മൂലത്തിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലമാണ് സംസ്ഥാനം സമർപ്പിച്ചത് .

ഈ സത്യവാങ്‌മൂലത്തെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പി അമുദയ്‌ക്കും പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ശങ്കര് ജിവാളിനുമെതിരെ നൽകിയ കോടതിയലക്ഷ്യ കേസ് മദ്രാസ് ഹൈക്കോടതി അവസാനിപ്പിച്ചു.

 

Tags: FEATURED2madras high courtRSS route march
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies