അടിമുടി മാറാനൊരുങ്ങി ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സൗകര്യങ്ങൾ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി അശ്വനി വൈഷ്ണവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിമുടി മാറാനൊരുങ്ങി ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സൗകര്യങ്ങൾ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി അശ്വനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും യാത്രക്കാർക്കായി വൻ സൗകര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

” ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ലോകോത്തര റെയിൽവേ സ്‌റ്റേഷനുകളിലൊന്നാക്കി മാറ്റിയെടുക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിനായി സ്‌റ്റേഷന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിന്റെ കീഴിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ ഇരുവശങ്ങളെയും ഭുരവനേശ്വർ റെയിൽവേ സ്‌റ്റേഷൻ കൂട്ടിച്ചേർക്കും.”- അശ്വനി വൈഷ്ണവ് പറഞ്ഞു.

ഒഡീഷയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസിനത്തിനാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്. നവീകരിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിൽ ഉയർന്ന നിലവാരമുള്ള കാത്തിരിപ്പു മുറികൾ, ശൗചാലയങ്ങൾ, എലവേറ്റേഴ്‌സ്, ഫുഡ്‌കോർട്ട്, കളി സ്ഥലങ്ങൾ, പ്ലാറ്റ്‌ഫോമിനു മുകളിലായി റൂഫ് പ്ലാസ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് അസൗകര്യങ്ങളൊന്നുമില്ലാതെ ട്രെയിൻ കാത്തിരിക്കാനും കുട്ടികൾ പ്ലാറ്റ്‌ഫോമുകളിലൂടെ ഓടി കളിച്ച് അപകടം ഉണ്ടാക്കുന്നത് കുറയ്‌ക്കുന്നതിനായും പ്രത്യേകം തയ്യാറാക്കിയ റൂഫ് പ്ലാസ സഹായിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ദിവ്യാംഗർക്ക് യാത്രയിൽ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ അവർക്കായി പ്രത്യേകം തയ്യാറാക്കുന്ന എലവേറ്റേഴ്സിന്റെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 വരെ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ അതിനെല്ലാം മാറ്റം കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Aswani vaishnavFEATURED2Bhuwaneswar Railway Station
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies