പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകൾ; വാലിബനെ കുറിച്ചുള്ള നിർണായക വിവരം പങ്കുവച്ച് സിനിമാ നിരൂപകൻ ശ്രീധർ പിള്ള
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകൾ; വാലിബനെ കുറിച്ചുള്ള നിർണായക വിവരം പങ്കുവച്ച് സിനിമാ നിരൂപകൻ ശ്രീധർ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

പ്രതീക്ഷകൾ വാനോളമുയർത്തി ആരാധകർക്കിടിയിൽ ആവേശം ഉയർത്താൻ എത്തുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ ആരാധകരെല്ലാം ആകാംക്ഷയിലാണ്.

ചിത്രത്തിന്റെ ദൈർഘ്യത്തെ പറ്റി ചില വാർത്തകൾ ഇതിനു മുമ്പ് വന്നിരുന്നു. രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യമെന്നും ഹിന്ദി പതിപ്പിന്റെ സെൻസറിംഗ് പൂർത്തിയായെന്നും തരത്തിലുള്ള വാർത്തകളാണ് വന്നിരുന്നത്. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

എഴുത്തകാരനും സിനിമാ നിരൂപകനുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം സിനിമയുടെ ദൈർഘ്യത്തെ കുറിച്ചും സെൻസറിംഗ് വിവരങ്ങളെ കുറിച്ചും പറഞ്ഞത്.

‘ മലൈക്കോട്ടൈ വാലിബന്റെ മലയാളം പതിപ്പിന്റെ സെൻസറിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല. ചിത്രത്തിന്റെ ഒരു പതിപ്പും ഇതുവരെ സെൻസറിംഗ് ചെയ്തിട്ടില്ലായെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. റിലീസിനോടടുത്ത് മാത്രമേ മലയാളം പതിപ്പ് സെൻസറിംഗ് പൂർത്തിയാക്കൂ. 2 മണിക്കൂർ 37 മിനിറ്റ് ആയിരിക്കാം ചിത്രത്തിന്റെ ദൈർഘ്യം’. ശ്രീധർ പിള്ള എക്‌സിൽ കുറിച്ചു.

#MalaikottaiVaaliban original #Malayalam version yet to be censored!

Producers deny any version of the film has been censored!

As of now only Malayalam version will be censored close to release.

The run time is likely to be 2 hours 37 minutes!

Release Jan 25. @Mohanlal… pic.twitter.com/oR9kAnlwCb

— Sreedhar Pillai (@sri50) January 6, 2024

ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Tags: mohanlalSUBLIJO JOS PELLISSERYMalaikkottai Valibanlijo
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies