കളത്തിന് പുറത്ത് അമ്പാട്ടി റായുഡുവിന്റെ രാഷ്ട്രീയ കളി; വൈ.എസ്.ആറിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ താരം പവൻ കല്യാണിനെ കണ്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളത്തിന് പുറത്ത് അമ്പാട്ടി റായുഡുവിന്റെ രാഷ്‌ട്രീയ കളി; വൈ.എസ്.ആറിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ താരം പവൻ കല്യാണിനെ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

ജ​ഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ​ഗ്രസിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് രാജി പ്രഖ്യാപിച്ച് രാഷ്‌ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി പറഞ്ഞ മുൻ ഇന്ത്യൻ താരം പുതിയ പാർട്ടിലേക്ക് ചേക്കേറുന്നു. പവൻ കല്യാണിന്റെ ജനസേന പാർട്ടിയിലേക്കാണ് അമ്പാട്ടി റായുഡു ഉറ്റുനോക്കുന്നത്. പ്രസിഡന്റായ പവൻ കല്യാണുമായി താരം കൂടികാഴ്ച നടത്തിയെന്നാണ് വിവരം.രാജി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ ചുവട് മാറ്റം.

അടുത്തിടെയാണ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സാന്നിദ്ധ്യത്തിൽ റായുഡു വൈ.എസ്.ആർ കോൺ​ഗ്രസിൽ ചേർന്നത്. എന്നാൽ എട്ടാം ദിവസം രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയായിരുന്നു. ദുബായിൽ നടക്കുന്ന ടി20 ലീ​ഗിലെ പങ്കാളിത്തവും ഇതിനൊരു കാരണമായി പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ പുതിയ നീക്കം വൈ.എസ്.ആർ കോൺ​ഗ്രസിന് തിരിച്ചടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകസഭ സീറ്റിൽ കണ്ണുടക്കിയാണ് പുതിയ കളം മാറ്റിചവിട്ടലെന്നാണ് സൂചന

Tags: Pawan KalyanchiefMeetsAmbati RayuduJSP
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies