പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി
ഹൈദരാബാദ് : നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന് കടുത്ത ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശനിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എന്നാണ് ജനസേനാ പാര്‍ട്ടി പുറത്തുവിട്ട ...






















