ഒരു രാഷ്ട്രീയ പാർട്ടിയെ ആർക്കും സ്വകാര്യ സ്വത്തായി ഉപയോ​ഗിക്കാൻ കഴിയില്ല, യഥാർത്ഥ ശിവസേനയെന്ന വിധി യോ​ഗ്യതയുടെ അടിസ്ഥാനത്തിൽ: ഏകനാഥ് ഷിൻഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഒരു രാഷ്‌ട്രീയ പാർട്ടിയെ ആർക്കും സ്വകാര്യ സ്വത്തായി ഉപയോ​ഗിക്കാൻ കഴിയില്ല, യഥാർത്ഥ ശിവസേനയെന്ന വിധി യോ​ഗ്യതയുടെ അടിസ്ഥാനത്തിൽ: ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 06:57 am IST
FacebookTwitterWhatsAppTelegram

മുംബൈ: രാജഭരണം പോലെ രാഷ്‌ട്രീയ പാർട്ടികൾ നയിക്കാൻ ശ്രമിക്കുന്നവർക്ക് നടത്തുന്നവർക്ക് സ്പീക്കറു‌ടെ വിധി അം​ഗീകരിക്കാൻ കഴിയില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഈ വിധി അവർക്കൊക്കെയും ഞെട്ടലുണ്ടാക്കിയിരിക്കാമെന്നും ഏകനാഥ ഷിൻഡെ പറഞ്ഞു. ഏകനാഥ് ഷിൻഡെയു‌‌ടെ നേതൃത്വത്തിലുള്ള വിഭാ​ഗത്തെ യഥാർത്ഥ ശിവസേനയെന്ന് സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘രാജഭരണം പോലെ രാഷ്‌ട്രീയ പാർട്ടികൾ നയിക്കാൻ ശ്രമിക്കുന്നവർക്ക് പാർട്ടികൾ നടത്തുന്നവർക്ക് വലിയ ഞെട്ടൽ ഉണ്ടാക്കുന്ന വിധിയാണിത്. സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണിത്. ശിവസേനയുടെ പ്രവർത്തകർക്കും മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും ജനാധിപത്യത്തിൽ ഭൂരിപക്ഷ പ്രാധാന്യമുണ്ട്. അതിനാൽ ഞാൻ ഈ വിധിയെ കാണുന്നത് യോ​ഗ്യതയുടെ അടിസ്ഥാനത്തിലാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയെ ആർക്കും സ്വകാര്യ സ്വത്തായി ഉപയോ​ഗിക്കാൻ കഴിയില്ല.’- ഏകനാഥ് ഷിൻഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര സ്പീക്കർ രാഹുൽ നർവേക്കറാണ് യഥാർത്ഥ ശിവസേന ഷിൻഡെ വിഭാ​ഗമാണെന്ന് പ്രഖ്യാപിച്ചത്. ഉദ്ധവ്പക്ഷ എംഎൽഎമാരുടെ അയോ​ഗ്യത സംബന്ധിച്ചുള്ള തർക്കത്തിലാണ് സ്പീക്കറുടെ തീരുമാനം. അന്തിമ തീരുമാനത്തിനായി സ്പീക്കറെ ചുമതലപ്പെട്ടുത്തിയതായി സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ നർവേക്കർ തീരുമാനം സ്വീകരിച്ചത്.

2018-ലെ ശിവസേനയുടെ ഭരണഘടന അം​ഗീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 1999-ലെ ഭരണഘടന മാത്രമേ സ്വീകരിക്കാനാകൂവെന്നും സ്പീക്കർ വ്യക്തമാക്കി. ശിവസേനയിലെ പിളർപ്പിന് ശേഷം ഇരുവിഭാ​ഗങ്ങളും പരസ്പരം എംഎൽഎമാരെയും എംപിമാരെയും അയോ​ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണ് ഇന്ന് അന്തിമതീരുമാനം വന്നിരിക്കുന്നത്.

 

Tags: MAHARASHTRAUDDAVEknath Shinde
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies