വിരാട് ഈസ് ദി ​ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് ഈസ് ദി ​ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

വിരാട് കോലിയെ ക്രിക്കറ്റിലെ ​ഗോട്ട് ( ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ എന്ന നിലയിൽ പ്രശസ്തനുമായ ഐഷോ സ്പീഡുമായി സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.വിരാട് കോലിയെ അറിയുമോ എന്ന് അദ്ദേഹത്തിന്റെ ചിത്രം കാട്ടി ചോദിച്ചപ്പോഴായിരുന്നു ലോകകപ്പ് ജേതാവിന്റെ മറുപടി.

‘എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. നിങ്ങൾക്ക് വിരാട് കോലിയെ അറിയാമോ?

‘ആരാണ്”.., 1998 ലോകകപ്പിലെ ​ഗോൾഡൻ ബോൾ ജോതാവിന്റ ചോദ്യം കേട്ട് സ്പീഡും ഒന്ന് അസ്വസ്ഥനായി. പിന്നാലെ മുൻ ഇന്ത്യൻ നായകന്റെ ചിത്രം കാണിച്ചുകൊടുത്തു.ഇദ്ദേമൊരു ക്രിക്കറ്ററാണ്. വിരാട് കോലി, മികച്ച താരം. ബാബർ അസമിനെക്കാളും മികച്ചവൻ. എനിക്ക് ഇദ്ദേഹത്തിന്റെ ചിത്രം താങ്കളെ കാണിക്കണമെന്നുണ്ടായിരുന്നു.

താൻ കോലിയെ കണ്ടിട്ടുണ്ടെന്നും തനിക്ക് അദ്ദേഹത്തെ അറിയാമെന്നും മറുപടി പറഞ്ഞ റൊണാൾഡോ സ്പീഡിന്റെ തുടർ ചോദ്യങ്ങൾക്കും രസകരമായി മറുപടി പറഞ്ഞു.അമേരിക്കൻ യുട്യൂബർ റെണാൾഡോയോട് താങ്കൾ ക്രിസ്റ്റ്യാനോയുടെ പിതാവ് ആണോയെന്നും ചോദിച്ചു. ഇതിനും രസകരമായ മറുപടിയാണ് താരം നൽകിയത്.

Speed – Do you know Virat Kohli, he is the GOAT of cricket?!

Ronaldo Nazario- Yeah definitely. pic.twitter.com/MbFYNCoRGf

— Mufaddal Vohra (@mufaddal_vohra) January 10, 2024

“>

 

Tags: IShowSpeedRonaldo NazárioBrazilianfootballVirat Kholilegend
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies