40 വർഷം! മലയാളികളുടെ പ്രിയങ്കരിയായി മീന മാറിയിട്ട് നാല് പതിറ്റാണ്ട്..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

40 വർഷം! മലയാളികളുടെ പ്രിയങ്കരിയായി മീന മാറിയിട്ട് നാല് പതിറ്റാണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് എറെ പ്രിയങ്കരിയായ താരമാണ് നടി മീന. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. മലയാള സിനിമാ ലോകത്ത് ബാലതാരമായി വന്ന് ആരാധകരെ സൃഷ്ടിച്ച താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. ഇന്നിതാ മലയാള സിനിമാ ലോകത്തേക്ക് വന്ന് 40 വർഷം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവക്കുകയാണ് താരം. സമൂഹമാദ്ധ്യമങ്ങളിലൂടെ താരം ഇക്കാര്യം അറിയിച്ചത്.

1984-ലാണ് ഒരു ‘കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായെത്തി മലയാള സിനിമയിൽ തുടക്കം കുറിച്ചത്. അതിന് ശേഷം മീന അഭിനയിച്ച സിനിമകൾ‌ക്ക് ആരാധകർ ഏറെയായി. മലയാളത്തിന്റെ മുൻനിര നായകന്മാരോടൊപ്പം നായികാ കഥാപാത്രങ്ങൾ ചെയതു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, സുരേഷ് ഗോപി തുടങ്ങിയവരോടൊപ്പം നായികാ വേഷത്തിലെത്തി മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങി.

40 വർഷമായി അമ്മയായും സഹോദരിയായും മലയാളികളുടെ ഇടയിൽ നിറസാന്നിധ്യമാണ് മീന. മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലൂടെയാണ് മീന വീണ്ടും മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ മുന്നിലെത്താൻ ഒരുങ്ങുകയാണ് താരം. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ തമിഴ് താരം ശ്രീ കാന്തും മനോജ് കെ ജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്.

Tags: actressmeenaSUB40 years
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies