ആരാധകരെ നിരാശപ്പെടുത്തുന്ന സിനിമകൾ ഇനി ചെയ്യില്ല; ഇപ്പോൾ കിട്ടുന്ന സപ്പോർട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ലെന്ന് ജയറാം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ നിരാശപ്പെടുത്തുന്ന സിനിമകൾ ഇനി ചെയ്യില്ല; ഇപ്പോൾ കിട്ടുന്ന സപ്പോർട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ലെന്ന് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 03:07 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്‌ലർ എന്ന ചിത്രത്തിലൂടെ ജയറാം. ചിത്രം കേരളക്കരയിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മെഡിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യന്നുണ്ട്. 11 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രം വൻ വിജയമായതിന് പിന്നാലെ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇനി തന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങൾ ചെയ്യില്ലെന്ന് തുറന്ന് പറയുകയാണ് ജയറാം. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.

നൂറ് ശതമാനമല്ല, നൂറ്റിയൻപത് ശതമാനം ഉറപ്പ്. ഇനി എന്റെ ആരാധകരെ ഞാൻ നിരാശപ്പെടുത്തില്ല. ഇപ്പോൾ കിട്ടുന്ന സപ്പോർട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല എന്നായിരുന്നു ജയറാമിന്റെ മറുപടി.

ഒരു സിനിമക്ക് ആദ്യ ദിവസങ്ങളിൽ ഇനീഷ്യൽ കളക്ഷൻ ഭയങ്കരമായിട്ട് ഉണ്ടാകാം, അതിനു ശേഷം ആ സിനിമ എക്‌സ്ട്രാ ഷോകൾ വച്ച് മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ കുടുംബ പ്രേക്ഷകർ തന്നെ എത്തണം. തീർച്ചയായും ഈ സിനിമയുടെ വിജയം കുടുംബ പ്രേക്ഷകരാണ്. ഇന്നലെ കേരളത്തിലെ തീയേറ്ററുകളിൽ ഞാൻ വിസിറ്റ് ചെയ്തപ്പോൾ എനിക്ക് കുടുംബ പ്രേക്ഷകരുടെ സ്‌നേഹം നേരിട്ട് അനുഭവിക്കാൻ സാധിച്ചു. അത് 35 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയ സമ്പാദ്യമാണ്. അത് ഇനി ഞാൻ മിസ്സാക്കില്ല. ജയറാം പറഞ്ഞു.

Tags: jayaramSUBOZLAR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies