അവരുടെ ത്യാഗം വെറുതെയായില്ല; എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു, എന്റെ ജീവിതം ധന്യമായി; കണ്ണീരണിഞ്ഞ് കർസേവകരുടെ സഹോദരി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അവരുടെ ത്യാഗം വെറുതെയായില്ല; എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു, എന്റെ ജീവിതം ധന്യമായി; കണ്ണീരണിഞ്ഞ് കർസേവകരുടെ സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ജീവിതം ധന്യമായതിന്റെ സംതൃപ്തിയിലാണ് പൂർണിമ കോത്താരി. വടക്കൻ കൊൽക്കത്തയിലെ രാം ബഗാൻ ഏരിയയിലെ തന്റെ വീടിന്റെ ചുമരിൽ തൂക്കിയിരിക്കുന്ന സഹോദരന്മാരുടെ ചിത്രം നോക്കി ആനന്ദ കണ്ണുനീർ പൊഴിക്കുകയാണ് ഈ 52 വയസുകാരി. 1992 ഡിസംബർ 6-ന് തർക്ക മന്തിരം തകർത്തതിനെത്തുടർന്ന് അയോദ്ധ്യയിൽ ഉണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രാം കോത്താരിയുടെയും ശരദ് കോത്താരിയുടെയും സഹോദരിയാണ് പൂർണിമ കോത്താരി. രാമക്ഷേത്രത്തിന് വേണ്ടി പോരാടി മരിച്ച കർസേവകരുടെ സഹോദരിക്ക് രാമക്ഷേത്രം സാധ്യമാകുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധ്യമല്ല. തന്റെ ജീവിതം ധന്യമായി എന്ന് പൂർണിമ പറയുന്നു.

“എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. എന്റെ സഹോദരന്മാരുടെയും മറ്റു പലരുടെയും ത്യാഗം വെറുതെയായില്ല. അവർ ജീവിച്ചിരുന്നെങ്കിൽ അഭിമാനിക്കുമായിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിന് നിർവൃതിയുടെ നിമിഷമാണ്. ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഭായ് ദൂജ് കഴിഞ്ഞ് ഒരു ദിവസമായിരുന്നു അത്. പോകുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട വിഭവം തയ്യാറാക്കാൻ എന്റെ സഹോദരങ്ങൾ എന്റെ അമ്മൂമ്മയോട് പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, ഞങ്ങളെ അവസാനമായി ഒന്നു നോക്കാൻ അവർ തിരിഞ്ഞു. അവർ ഒരിക്കലും തിരിച്ചുവരില്ലെന്നത് വിധിയായിരുന്നു. അവർ മരിച്ചു.

“ജനുവരി 22, ഈ ദിവസം എന്റെ സഹോദരങ്ങളുടെ ത്യാഗത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നങ്ങൾ ഒരു ദിവസം സാക്ഷാത്കരിക്കുമെന്ന് മരിച്ച് പോയ എന്റെ അമ്മ പറയുമായിരുന്നു. അവർ മോദിജിയിൽ വിശ്വസിച്ചു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അമ്മയ്‌ക്കും കഴിഞ്ഞില്ല. അമ്മയുടെ വിലയിരുത്തലിൽ ശരിയായിരുന്നു. ഒരവസരം കിട്ടിയാൽ ഞാൻ മോദിജിയുടെ കാൽ തൊട്ട് നന്ദി പറയും. ലാൽ കൃഷ്ണ അദ്വാനിയും മുരളി മനോഹർ ജോഷിയും അക്കാലത്ത് ഞങ്ങളുടെ ആരാധനാപാത്രങ്ങളായിരുന്നു. അവരുടെ സംഭാവനകളെയും വിസ്മരിക്കാൻ സാധിക്കില്ല. അവരായിരുന്നു ഞങ്ങളുടെ പ്രചോദനം”- പൂർണിമ പറഞ്ഞു.

Tags: Purnima Kothariram templeAyodhya2024Ram Mandir ceremonyAyodhya firing victimskar sevaks
ShareTweetSendShare

More News from this section

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies