ram temple - Janam TV

ram temple

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ രാംലല്ലയുടെ അനു​ഗ്രഹം 24 മണിക്കൂറും തേടാം. മുഖ്യമന്ത്രി ...

ഭവ്യമന്ദിരം ഉയർന്നു, 32 വർഷത്തെ പ്രതിജ്ഞ നിറവേറി; ഇനി വിലാസ് ഭാവ്സർ ചെരുപ്പ് ധരിക്കും

‌പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി; ‘സൂര്യ അഭിഷേക’ ദർശനത്തിനായി സൗകര്യങ്ങളൊരുക്കാൻ ട്രസ്റ്റ്

ലക്നൗ: രാമനവമിക്കൊരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ ...

’20 മിനിറ്റ് മാത്രം’; രാംലല്ലയുടെ കണ്ണുകൾ കൊത്തിയെടുത്ത ഓരോ നിമിഷവും നിർണായകമായിരുന്നു: അരുൺ യോ​ഗിരാജ്

’20 മിനിറ്റ് മാത്രം’; രാംലല്ലയുടെ കണ്ണുകൾ കൊത്തിയെടുത്ത ഓരോ നിമിഷവും നിർണായകമായിരുന്നു: അരുൺ യോ​ഗിരാജ്

രാമക്ഷേത്രത്തിലെ രാംലല്ലയ്ക്ക് ജീവൻ പകർന്ന ദിവ്യമായ പ്രക്രിയ വിശദമാക്കി ശിൽപി അരുൺ യോ​ഗിരാജ്. 20 മിനിറ്റ് സമയമാണ് ഭ​ഗവാന്റെ കണ്ണ് കൊത്തിയെടുക്കാൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകളിലൂടെ ...

‘എല്ലാത്തിലും കുഴപ്പം കാണുന്നത് എന്തോ കുഴപ്പമാണ്; മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കും’; വിമർശനങ്ങൾക്ക് മറുപടിയുമായി ബാലാജി ശർമ്മ

‘എല്ലാത്തിലും കുഴപ്പം കാണുന്നത് എന്തോ കുഴപ്പമാണ്; മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കും’; വിമർശനങ്ങൾക്ക് മറുപടിയുമായി ബാലാജി ശർമ്മ

വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ബാലാജി ശർമ്മ. താൻ അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ലെന്നും മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കുമെന്നും താരം പറഞ്ഞു. എല്ലാത്തിലും കുഴപ്പം ...

രക്ഷിത് ഷെട്ടി അയോദ്ധ്യയിൽ; രാംലല്ലയെ ദർശിച്ച് കന്നട താരം

രക്ഷിത് ഷെട്ടി അയോദ്ധ്യയിൽ; രാംലല്ലയെ ദർശിച്ച് കന്നട താരം

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി കന്നട താരം രക്ഷിത് ഷെട്ടി. സഹോദരൻമാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. അയോദ്ധ്യയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ...

പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം നിരസിച്ചത് ജനവികാരത്തെ വ്രണപ്പെടുത്തി: മുൻ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ രാജിവച്ചു

പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം നിരസിച്ചത് ജനവികാരത്തെ വ്രണപ്പെടുത്തി: മുൻ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ രാജിവച്ചു

ന്യൂഡൽഹി: കൊഴിഞ്ഞുപോക്ക് നിലയ്ക്കാതെ കോൺ​ഗ്രസ്. ഹിന്ദു വിരുദ്ധ നിലപാടിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പിന്നാലെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ കോൺ​ഗ്രസിൽ നിന്നും ...

നെറ്റിയിൽ ‘ജയ് ശ്രീറാം’; അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ; അസഭ്യവർഷവുമായി ഇടത്-ഇസ്ലാമിസ്റ്റ് ​​ഗ്രൂപ്പുകൾ

നെറ്റിയിൽ ‘ജയ് ശ്രീറാം’; അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ; അസഭ്യവർഷവുമായി ഇടത്-ഇസ്ലാമിസ്റ്റ് ​​ഗ്രൂപ്പുകൾ

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ഇതിന്റെ വീഡിയോയും നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ...

പ്രായം കേവലമൊരു സംഖ്യ മാത്രം; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല

പ്രായം കേവലമൊരു സംഖ്യ മാത്രം; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടന്നുവരുന്ന രാഗസേവയിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല. 90-ാം വയസിലും പ്രായത്തിന്റെ അവശതകളെ തോൽപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈജയന്തിമാല ...

അയോദ്ധ്യയ്‌ക്ക് പിന്നാലെ പാകിസ്താൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും : ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു ; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്‌ക്ക്

അയോദ്ധ്യയ്‌ക്ക് പിന്നാലെ പാകിസ്താൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും : ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു ; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്‌ക്ക്

ഇസ്ലാമാബാദ് ; ഭാരതത്തിന്റെ അഭിമാനമായി അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന് പിന്നാലെ യുഎഇയിലെ അബുദാബിയിലും വലിയ രാമക്ഷേത്രം ഉയർന്നിരുന്നു . എന്നാൽ ഇപ്പോൾ ...

കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ

കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കാഴ്ചകളും അവിടുത്തെ വികസനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന മലയാളി വ്ലോ​ഗർമാർക്ക് നേരെ കേരളത്തിൽ വലിയ സൈബർ ആക്രമങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും ...

വാരാണസിയിൽ ജനങ്ങൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു; അയോദ്ധ്യയടക്കമുള്ള ഹൈന്ദവ ന​ഗരികളെ അധിക്ഷേപിച്ച് രാഹുൽ

വാരാണസിയിൽ ജനങ്ങൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു; അയോദ്ധ്യയടക്കമുള്ള ഹൈന്ദവ ന​ഗരികളെ അധിക്ഷേപിച്ച് രാഹുൽ

ലക്നൗ: കാശിയെയും അയോദ്ധ്യയെയും അധിക്ഷേപിച്ച് വയനാട് എംപി രാഹുൽ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും വാരാണസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നുമാണ് രാഹുലിന്റെ വിവാദ ...

രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ പറഞ്ഞു, പണിതു; കോൺ​ഗ്രസ് ഒരിക്കലും രാമക്ഷേത്രം ആ​ഗ്രഹിച്ചില്ല: അമിത് ഷാ

രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ പറഞ്ഞു, പണിതു; കോൺ​ഗ്രസ് ഒരിക്കലും രാമക്ഷേത്രം ആ​ഗ്രഹിച്ചില്ല: അമിത് ഷാ

ജയ്പൂർ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺ​ഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺ​ഗ്രസ് സർക്കാരുകൾ യാഥാർത്ഥ്യമാക്കിയില്ല ...

രാമക്ഷേത്രത്തിൽ എളുപ്പത്തിൽ എത്താം; മൂന്ന് പുതിയ റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നു

രാമക്ഷേത്രത്തിൽ എളുപ്പത്തിൽ എത്താം; മൂന്ന് പുതിയ റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നു

ലക്നൗ: ലോകഭൂപടത്തിലിടം നേടിയ അയോദ്ധ്യയിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനായി അയോദ്ധ്യയിൽ മൂന്ന് റോഡുകൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ ...

ജയ്ശ്രീറാം വിളികൾ അലയടിച്ചു; രണ്ടാമത്തെ ആസ്താ സ്പെഷ്യൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

ജയ്ശ്രീറാം വിളികൾ അലയടിച്ചു; രണ്ടാമത്തെ ആസ്താ സ്പെഷ്യൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അയോദ്ധ്യയിലേക്കുള്ള രണ്ടാമത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ യാത്ര തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി 7.50-ന് പുറപ്പെട്ട ട്രെയിൻ 21-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയോദ്ധ്യയിലെത്തും. ...

ബാലകരാമനെ ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ഭക്തർ അയോദ്ധ്യയിൽ; ഉച്ചവരെ ദർശനം നടത്തിയത് മൂന്ന് ലക്ഷം വിശ്വാസികൾ

ഭക്തജനസാ​ഗരം; രാംലല്ലയുടെ അനു​ഗ്രഹത്തിനായി ആയിരങ്ങൾ അയോദ്ധ്യാപുരിയിൽ;  തിരക്ക് നിയന്ത്രിക്കാൻ ട്രസ്റ്റ് 

തിരക്കൊഴിയാതെ അയോദ്ധ്യ. രാമക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക് തു‍ടരുകയാണ്. ദർശനത്തിന് ക്ഷേത്രാങ്കണത്തിൽ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയാണ് ഇന്ന് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ ദിവസവും ഒരു മണിക്കൂർ സമയം ...

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കണ്ടപ്പോൾ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു; രാമൻ ഒരു വികാരമാണ്, ശക്തിയും ഊർജ്ജവുമാണ്: കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കണ്ടപ്പോൾ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു; രാമൻ ഒരു വികാരമാണ്, ശക്തിയും ഊർജ്ജവുമാണ്: കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്

രാമൻ എന്നത് ഓരോ ഭാരതീയരുടെയും വികാരമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും രാമൻ എന്നത് ...

ശ്രീരാമചന്ദ്ര പ്രഭു പഴയ പ്രതാപം വീണ്ടെടുത്തു; രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ എംപി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നമൽ രാജപക്‌സെ

ശ്രീരാമചന്ദ്ര പ്രഭു പഴയ പ്രതാപം വീണ്ടെടുത്തു; രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ എംപി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നമൽ രാജപക്‌സെ

രാജ്യത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ അയോദ്ധ്യയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. രാംലല്ലയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ ശ്രീലങ്കൻ എംപി നമൽ രാജപക്‌സെയും രാമക്ഷേത്രത്തിലെത്തി. ഭാര്യയും ...

അയോദ്ധ്യാപുരിയിലേക്ക്; കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ‘ആസ്താ സ്പെഷ്യൽ’ ഇന്ന്

അയോദ്ധ്യാപുരിയിലേക്ക്; കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ‘ആസ്താ സ്പെഷ്യൽ’ ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ‌‌‌ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ 10.30-ന് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന ...

തീർത്ഥാടകരുടെ എണ്ണം കുതിച്ചുയരുന്നു; സഞ്ചാരം സു​ഗമമാക്കാൻ രാമക്ഷേത്ര ന​​ഗരിയിൽ രണ്ട് പുതിയ ഇടനാഴികൾ; ‌സുപ്രധാന പ്രഖ്യാപനവുമായി യോ​ഗി സർക്കാർ

തീർത്ഥാടകരുടെ എണ്ണം കുതിച്ചുയരുന്നു; സഞ്ചാരം സു​ഗമമാക്കാൻ രാമക്ഷേത്ര ന​​ഗരിയിൽ രണ്ട് പുതിയ ഇടനാഴികൾ; ‌സുപ്രധാന പ്രഖ്യാപനവുമായി യോ​ഗി സർക്കാർ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കനൊരുങ്ങുകയാണ് ഉത്തർ പ്രദേശ് സർക്കാർ. ക്ഷേത്രന​ഗരിയിലെ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം സു​ഗമമാക്കുന്നതിനായി ...

പ്രാണപ്രതിഷ്ഠ ചടങ്ങിനെ അധിക്ഷേപിക്കുന്ന വീഡിയോകളും പോസ്റ്റും പങ്കുവച്ചു; കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പരാതി

പ്രാണപ്രതിഷ്ഠ ചടങ്ങിനെ അധിക്ഷേപിക്കുന്ന വീഡിയോകളും പോസ്റ്റും പങ്കുവച്ചു; കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പരാതി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും പങ്കുവച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ സുരണ്യ അയ്യർക്കെതിരെ പരാതി. ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ...

രാമക്ഷേത്രം ‘രാഷ്‌ട്ര മന്ദിരം’; രാംലല്ലയുടെ പ്രതിഷ്ഠ രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നു: ​ഗവർണർ ആനന്ദിബെൻ പട്ടേൽ

രാമക്ഷേത്രം ‘രാഷ്‌ട്ര മന്ദിരം’; രാംലല്ലയുടെ പ്രതിഷ്ഠ രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നു: ​ഗവർണർ ആനന്ദിബെൻ പട്ടേൽ

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്ര മന്ദിരമെന്ന് വിശേഷിപ്പിച്ച് ഉത്തർ പ്രദേശ് ​ഗവർണർ ആനന്ദിബെൻ പട്ടേൽ. അയോദ്ധ്യയുടെ മണ്ണിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത് രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നുവെന്നും ​ഗവർണർ പറഞ്ഞു. ...

11 ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 11 കോടി രൂപ; രാംലല്ലയുടെ അനു​ഗ്രഹം തേടി പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ; കണക്കുകൾ പുറത്തുവിട്ട് ട്രസ്റ്റ്

11 ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 11 കോടി രൂപ; രാംലല്ലയുടെ അനു​ഗ്രഹം തേടി പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ; കണക്കുകൾ പുറത്തുവിട്ട് ട്രസ്റ്റ്

donationsരാംലല്ലയ്ക്ക് പ്രാണനേകിയിട്ട് ഇന്നേക്ക് 11 നാൾ. ഇതുവരെ രാമക്ഷേത്രത്തിൽ 25 ലക്ഷം ഭക്തരാണ് ​ദർശനം നടത്തിയത്. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 11 ...

സു​ഗമ യാത്ര ഉറപ്പുനൽകി വ്യോമയാന മന്ത്രാലയം; നാളെ മുതൽ ഈ ന​ഗരങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് ഫ്ലൈറ്റ് സർവീസ്

സു​ഗമ യാത്ര ഉറപ്പുനൽകി വ്യോമയാന മന്ത്രാലയം; നാളെ മുതൽ ഈ ന​ഗരങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് ഫ്ലൈറ്റ് സർവീസ്

എട്ട് ന​ഗരങ്ങളിൽ‌ നിന്ന് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തിന്റെ വിവിധ ഭാ​​ഗങ്ങളിൽ നിന്ന് വിമാന മാർ​ഗം അയോദ്ധ്യയിലെത്താം. ഡൽഹി, ...

ചെറുപുഞ്ചിരിയുമായി തന്റെ പ്രജകളെ നോക്കുന്ന ബാലകരാമനെ കാണാൻ ഭക്തജന പ്രവാഹം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 19 ലക്ഷം പേർ ഇതുവര ദർശനം നടത്തി

ഉത്സവ ലഹരിയിലേക്ക് അയോദ്ധ്യ; രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ; തീയതികൾ പുറത്തുവിട്ടു

ലക്നൗ: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാംലല്ലയെ കൺ‌കുളിർക്കേ കണ്ട് അനു​ഗ്രഹം തേടാൻ ലക്ഷങ്ങളാണ് അയോദ്ധ്യയുടെ മണ്ണിലെത്തുന്നത്. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ ആഘോഷിക്കാൻ പദ്ധതിയിടുന്ന ഉത്സവങ്ങളെ കുറിച്ചുള്ള ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist