ചാർജ് ചെയ്യേണ്ട! 50 വർഷം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാറ്ററി കണ്ടുപിടിച്ചു; ഉപയോഗ സാധ്യതകൾ ഇതെല്ലാം..
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചാർജ് ചെയ്യേണ്ട! 50 വർഷം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാറ്ററി കണ്ടുപിടിച്ചു; ഉപയോഗ സാധ്യതകൾ ഇതെല്ലാം..

Janam Web Desk by Janam Web Desk
Jan 16, 2024, 07:16 am IST
FacebookTwitterWhatsAppTelegram

ചാർജ് ചെയ്യേണ്ട, മറ്റ് മെയിന്റനൻസ് ഒന്നും തന്നെ ആവശ്യമില്ല.. ഈ ബാറ്ററി കാലങ്ങളോളം നിലനിൽക്കും.. 50 വർഷം ആയുസുള്ള സവിശേഷമായ ബാറ്ററി നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ട്-അപ്പ് കമ്പനിയാണ്. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റവോൾട്ട് എന്ന കമ്പനി 50 വർഷം വൈദ്യുതി പ്രവഹിപ്പിക്കുന്ന ന്യൂക്ലിയർ ബാറ്ററിയാണ് നിർമ്മിച്ചിരിക്കുന്നത്.

ഒരു നാണയത്തിന്റെ വലിപ്പത്തേക്കാൾ ചെറുതാണ് ഈ ബാറ്ററി. ആറ്റോമിക് എനർജിയെ ചെറിയരൂപത്തിലാക്കി ഉപയോഗിച്ച ലോകത്തിലെ ആദ്യ ബാറ്ററിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും ഉടൻ വിപണിയിലെത്തുമെന്നുമാണ് സൂചന. ഡ്രോണുകളും ഫോണുകളും വിപണിയിൽ ലഭ്യമാകുന്നത് പോലെ ഈ ന്യൂക്ലിയർ ബാറ്ററിയും ഇനി വാങ്ങാൻ കഴിയുമെന്ന് കമ്പനി പറയുന്നു.

ലോംഗ്-ലാസ്റ്റിംഗ് പവർ സപ്ലൈ വാഗ്ദാനം ചെയ്യുന്ന ബാറ്ററി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. എയ്‌റോസ്‌പേസ്, എഐ ഉപകരണം, മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോ പ്രോസസറുകൾ, സെൻസറുകൾ, ഡ്രോണുകൾ, മൈക്രോ-റോബോട്ടുകൾ എന്നിവയിൽ ഈ ബാറ്ററി ഉപയോഗിക്കാം. ന്യൂക്ലിയർ ഐസോടോപ്പുകളും ഡയമണ്ട് സെമികണ്ടക്ടറുകളും ഉപയോഗിച്ചുള്ള നേരിയ ലെയറുകളാണ് ബാറ്ററിക്ക് പുറത്തുള്ളത്. മൂന്ന് വോൾട്ടിൽ 100 മൈക്രോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ബാറ്ററിക്ക് കഴിയും. 2025 ആകുമ്പോഴേക്കും 1 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് ബാറ്ററിയെ സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചു.

മനുഷ്യശരീരത്തിന് ഹാനികരമാവും വിധത്തിലുള്ള റേഡിയേഷൻ ഇതിനുണ്ടാകുന്നില്ലെന്നും പേസ്‌മേക്കർ അടക്കമുള്ള വൈദ്യുത ഡിവൈസുകളിൽ ബാറ്ററി ഉപയോഗിക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. -60 ഡിഗ്രി മുതൽ 120 ഡിഗ്രി വരെ താപനിലയിൽ ബാറ്ററി പ്രവർത്തനക്ഷമമാകും. ഇവ പരിസ്ഥിതി സൗഹാർദ്ദ ബാറ്ററിയാണെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ ആയുസ് അവസാനിച്ചാൽ അവയിലെ 63 ഐസോട്ടോപ്പുകളും കോപ്പറിലുള്ള ഐസോടോപ്പുകളായി മാറും. ഇവ റേഡിയോ-ആക്ടീവ് അല്ലാത്തതിനാൽ വായുവിനോ മണ്ണിനോ മലീനീകരണം ഉണ്ടാക്കുകയില്ല.

Tags: ChinabatteryBetavoltnuclear
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies