27-ാം ദേശീയ യുവോത്സവത്തിന് തിരശ്ശീലവീണു; കേരളത്തിന് മൂന്നാം സ്ഥാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

27-ാം ദേശീയ യുവോത്സവത്തിന് തിരശ്ശീലവീണു; കേരളത്തിന് മൂന്നാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 08:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 27-ാം ദേശീയ യുവോത്സവത്തിന് സമാപനം. മൂന്നാം സ്ഥാനം കരസ്ഥമാക്കി കേരളം. ജനുവരി 12 മുതൽ 16 വരെ മഹരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന ദേശീയ യുവോത്സവത്തിൽ കേരളത്തിൽ നിന്നും 66 അംഗ സംഘമാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേങ്ങളിൽ നിന്നുമായി 8000 ത്തോളം പ്രതിഭകളാണ് 8 ഇനങ്ങളിലായി മത്സരിച്ചത്.

ഫോക് സോങ് ഗ്രൂപ്പ് ഒന്നും, ഫോക്ഡാൻസ് ഗ്രുപ്പ് ഇനത്തിൽ രണ്ടും, കഥാരചനയിൽ മൂന്നും സ്ഥാനങ്ങൾ കേരളത്തിനാണ്. ഓവറോൾ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്‌ട്ര 25 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയപ്പോൾ ഹരിയാന 24 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

നാസിക്കിലെ ഹനുമാൻ നഗർ യുവഗ്രാമത്തിൽ നടന്ന സമാപന ചടങ്ങിൽ മഹാരാഷ്‌ട്ര കായിക യുവജനകാര്യമന്ത്രി സഞ്ജയ് ബൻസോഡിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർമാരായ ശരീഫ് പാലോളി, സന്തോഷ് കാല, പി.എം. ഷബീറലി, എസ്. ദീപു, മെമ്പർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു, പ്രോഗ്രാം മാനേജർമാരായ സതീഷ്‌കുമാർ, ദീപു, രഞ്ജിത് എസ്. വേണു എന്നിവരാണ് കേരളാ സംഘത്തെ നയിച്ചത്.

Tags: National Youth FestivalKerala Secure 3rd position
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies