‌‌ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയിൽ നിന്ന്; പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രസാദ വിതരണത്തിനായി 1000 കിലോ ശർക്കര അയച്ച് സാമൂഹിക പ്രവർത്തകൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌‌ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയിൽ നിന്ന്; പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രസാദ വിതരണത്തിനായി 1000 കിലോ ശർക്കര അയച്ച് സാമൂഹിക പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 06:21 am IST
FacebookTwitterWhatsAppTelegram

ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് 1000 കിലോ ശർക്കര സമർപ്പിക്കാനൊരുങ്ങി ഉത്തർ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യ പ്രകാശ് രേശു. ഇന്ന് 101 ക്വിന്റൽ (10,100 കിലോ) ശർക്കര അയയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അയോദ്ധ്യയിലേക്ക് 1,000 കിലോ ശർക്കര അയച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയായ മുസാഫർനഗറിൽ നിന്നാണ് പുണ്യഭൂമിയിലേക്ക് ശർക്കര എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പൂജകൾക്കിടയിൽ പ്രസാദമായി ഉപയോ​ഗിക്കുന്നതിനും തുടർന്ന് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറ‍ഞ്ഞു.

മം​ഗളകരമായ കാര്യങ്ങൾക്ക് മുൻപായി, പൂജകളുടെ ആരംഭത്തിൽ ശർക്കര ഉപയോ​ഗിക്കുകയും അത് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. കാലങ്ങളായി പിന്തുടരുന്ന ആചാരമാണിതെന്നും അദ്ദേഹം പറയുന്നു. ഇക്കാരണത്താലാണ് അയോദ്ധ്യയിലേക്ക് ശർക്കര അയക്കുന്നതെന്നും രേശു ചൂണ്ടിക്കാട്ടി.

Tags: ram templeJaggeryPran Pratishtha ceremonyAyodhya2024
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies