പരിഹാരമില്ലാതെ നവകേരള സദസ്; പട്ടയം നൽകാൻ 78-കാരിയുടെ കുത്തിയിരിപ്പ് സമരം; ഒടുവിൽ തഹസിൽദാറുടെ മറുപടി ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിഹാരമില്ലാതെ നവകേരള സദസ്; പട്ടയം നൽകാൻ 78-കാരിയുടെ കുത്തിയിരിപ്പ് സമരം; ഒടുവിൽ തഹസിൽദാറുടെ മറുപടി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: നവകേരള സദസിൽ പരാതി നൽകിയിട്ടും നടപടിയെ‌ടുക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി 78-കാരി. കൈവശമുള്ള 10 സെന്റ് ഭൂമിക്ക് പട്ടയം നൽകണമെന്നും അയൽവാസിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കി ആലന്തോട് കലയന്താനി കുറിച്ചിപ്പാടം ആലയ്‌ക്കൽ അമ്മിണി പരാതി നൽകിയത്. ഇതിൽ നടപടിയിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തൊടുപുഴ തഹസിൽദാരുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

കഴിഞ്ഞ 25 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് അമ്മിണി. ഇവരുടെ ഭൂമിക്ക് പട്ടയം നൽകാമെന്ന് വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകിയെങ്കിലും അപേക്ഷ താലൂക്ക് ഓഫീസിൽ കെട്ടി കിടക്കുകയാണ്. സഹിക്കെട്ടാണ് നവകേരള സദസിൽ പരാതിപ്പെട്ടതെന്ന് അമ്മിണി പറയുന്നു. യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ലെന്ന് കണ്ടതോടെയാണ് കുത്തിരിയിപ്പ് സമരമുറ.

ഒടുവിൽ റവന്യൂസംഘം സ്ഥലം അളന്ന് തിരിച്ച് പട്ടയ നടപടികൾ ആരംഭിച്ചു. കൈവശ ഭൂമി കൈമാറിയിട്ടുണ്ടോയെന്ന് കണ്ടെത്തനായി ഈ സ്ഥലം ഉൾപ്പെടുന്ന സർവേ നമ്പരിലെ പട്ടയങ്ങളും കൈവശ രേഖകളും പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകാൻ ആലക്കോട് വില്ലേജ് ഓഫീസറോട് തഹസിൽദാർ നിർദ്ദേശം നൽകി. ഭൂമി അളന്നശേഷം തഹസിൽദാർ താലൂക്ക് ഓഫീസിൽ മടങ്ങിയെത്തിതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.

Tags: IdukkiNAVAKERALA SADASAmmini
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies