റിപ്പബ്ലിക് ദിനം കർത്തവ്യപഥിൽ രാഷ്ട്രപതി; സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ പ്രധാനമന്ത്രി; പതാക ഉയർത്തുന്ന രീതികളിലും വ്യത്യാസം; അറിയാം വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനം കർത്തവ്യപഥിൽ രാഷ്‌ട്രപതി; സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ പ്രധാനമന്ത്രി; പതാക ഉയർത്തുന്ന രീതികളിലും വ്യത്യാസം; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനുവരി 26-ന് ഭാരതം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവർ റിപ്പബ്ലിക് ദിനത്തിൻ പങ്കെടുക്കും.

ഭാരതത്തിന്റെ ഭരണഘടന നിർമാണത്തിന്റെ ആഘോഷമായാണ് ജനുവരി 26-നെ കണക്കാക്കുന്നത്. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവും ജനുവരി 26 റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം അറിയാം…

അടിസ്ഥാനമായ വ്യത്യാസം…

സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ഭാരതത്തിന്റെ രണ്ട് പ്രധാന ദേശീയ ആഘോഷങ്ങളാണ്. ഓഗസ്റ്റ് 15 നാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് സ്വാതന്ത്ര്യദിനം. ഈ ദിവസം രാജ്യത്തുടനീളം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്യുന്നു.

ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. റിപ്പബ്ലിക് ദിനം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രതീകമാണ്. ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനുവരി 26 ന് രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

ത്രിവർണ പതാക ഉയർത്തുന്നതും വേദിയും തമ്മിലുള്ള വ്യത്യാസം

ത്രിവർണ പതാക ഉയർത്തുന്ന രീതിയിൽ പോലും രണ്ട് ദിനങ്ങളിലും വ്യത്യാസമുണ്ട്. ഒപ്പം വേദികളുടെ കാര്യത്തിലും. സ്വാതന്ത്ര്യ ദിനത്തിൽ അതായത് ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ചെങ്കോട്ടയിലാണ് പതാക ഉയർത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതിയാണ് കർത്തവ്യപഥിലാണ് പതാക ഉയർത്തുന്നത്.

രണ്ട് ദിവസങ്ങളിലും പതാക ഉയർത്തുന്നതിലും വ്യത്യാസമുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് കൊളോണിയൽ ആധിപത്യത്തിൽ നിന്ന് മുക്തമായ ഒരു പുതിയ രാഷ്‌ട്രത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു. താഴെ നിന്ന് ഒരു കയർ വലിക്കുമ്പോൾ പതാക ഉയരുകയാണ്. ഇതിനെ ഫ്‌ളാഗ് ഹോസ്റ്റിംഗ് എന്നാണ് വിളിക്കുന്നത്.

ഭരണഘടനയുടെ സ്മരണയെ അടയാളപ്പെടുത്തുന്ന ദിനമാണ് റിപ്പബ്ലിക് ദിനം. രാഷ്‌ട്രപതി കർത്തവ്യപഥിലാണ് അന്നേ ദിവസം പതാക ഉയർത്തുന്നത്. കൊടിമരത്തിന് മുകളിൽ കെട്ടുകളായി കെട്ടുന്ന പതാക രാഷ്‌ട്രപതി അഴിച്ചു വിടുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയെ ഫ്‌ളാഗ് അൺഫേളിംഗ് എന്ന് വിളിക്കുന്നു.

 

Tags: FlagRepublicday2024
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies