ല​ഗേജ് വൈകി, യാത്രക്കാർ 'പോസ്റ്റായി'; വിമാനത്താവളത്തിൽ സർപ്രൈസ് പ്രകടനവുമായി ശിവമണി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ല​ഗേജ് വൈകി, യാത്രക്കാർ ‘പോസ്റ്റായി’; വിമാനത്താവളത്തിൽ സർപ്രൈസ് പ്രകടനവുമായി ശിവമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 02:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ഡ്രം മാന്ത്രികൻ ശിവമണി. ല​ഗേജ് കിട്ടാൻ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിനകത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളം പിടിക്കുകയായിരുന്നു അദ്ദേഹം. 40 മിനിറ്റോളമാണ് ശിവമണി ല​ഗേജിനായി കാത്തു നിന്നത്. ഇതിനിടയിലായിരുന്നു ലഗേജ് കൺവേയർ ബെൽറ്റിനു സമീപത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളമിട്ടത്. ഒരുകാലത്തെ ഹിറ്റ് പാട്ടായിരുന്ന ‘ഹമ്മ ഹമ്മ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ശിവമണി വിമാനത്താവളത്തിൽ താളമിട്ടത്.

ശിവമണിയുടെ പ്രകടനം കണ്ടതോടെ കാഴ്ചക്കാരായി നിരവധിപേരാണ് ചുറ്റും കൂ‌ടിയത്. കാഴ്ചക്കാരിൽ ഒരാളാണ് വീഡിയോ എക്സ് അക്കൗണ്ടിൽ പങ്കുവച്ചത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. ’40 മിനിട്ടായിരിക്കുകയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയിട്ട്. ലഗേജിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിഷേധിക്കേണ്ടതിന് പകരം ഇദ്ദേഹം ഞങ്ങളെ വിനോദത്തിലേർപ്പെടുത്തിയിരിക്കുകയാണ്.’- എന്നായിരുന്നു ഒരാൾ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

It’s been 40 minutes since we landed at Kochi airport and we are still waiting for our bags to come out. Instead of getting agitated we are getting entertained by a fellow passenger. pic.twitter.com/DJXe3rjFZZ

— Sheetal Mehta (@SheetalMehta) January 17, 2024

വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയത്. ശിവമണി അതിശയിപ്പിക്കുന്ന കലാകാരനാണെന്നും പൈസ കൊടുക്കാതെ അദ്ദേഹത്തിന്റെ കലാപ്രകടനം കാണാൻ കഴിഞ്ഞവരൊക്കെയും ഭാ​ഗ്യവാന്മാരാണെന്നുമായിരുന്നു കൂടുതൽ കമന്റുകൾ.

Tags: SUBShivamani
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies